ഉദയത്തില്‍ പൂത്ത് തുടങ്ങുന്ന പെണ്‍പൂവ് ,
അഴിഞ്ഞ മുടിക്കെട്ട് വാരികെട്ടി ഓട്ടമാണ് ,
അടുക്കളിലേക്കുള്ള വഴിയിലാണ് കുഞ്ഞുവിരല്‍
അരികില്‍ തട്ടി പ്രാണന്‍ പിടയുന്നത് ..
കിട്ടാത്ത ചുംബനത്തിന്റെ കാര്‍മേഘം
പുതച്ചിരിപ്പുണ്ട് പത്രത്തിലൊരുത്തന്‍ ,
കിടക്കപായില്‍ കിടന്നുരുളുന്നുണ്ട്
കുളിക്കാറായിട്ടും രണ്ട് കുറുമ്പുകള്‍ ..
ഒരുത്തിയുടെ മുടി മെടയുമ്പൊളാകും
ഒരുത്തന്റെ പെന്‍സിലിന്റെ കൂര്‍പ്പിക്കല്‍ ,
കുനിഞ്ഞ് സോക്സിടാന്‍ കഴിയാത്ത വയറന്റെ
വിളിയിലാണ് പിന്നെയുമോടുക ..
എന്തുണ്ടാക്കണമെന്നറിയാതെ വേവുമ്പൊഴും
അടുക്കള ഉപ്പുമാവിനെ കരയിപ്പിക്കുകയും
ചായയെ കുളിപ്പിക്കുകയും , ചോറിനെ ചിരിപ്പി-
ക്കുകയും ചെയ്ത് കഴിഞ്ഞിരിക്കും..
അവളേ ചവിട്ടി മെതിച്ചാണ് മൂവരും
ഇറങ്ങിയോടുക , പിന്നീടാണ് അവള്‍
ഉണങ്ങാത്ത മുടിയുമായ് , ചേല ചുറ്റി
യാന്ത്രികമായ് പെടച്ചടിച്ച് എന്നും
വൈകിയോടുന്ന മൗനമാകുന്നത്..
സന്ധ്യതൊടും മുന്നേ തിരികേ പറക്കലാണ്
ചുടു വേവുകളേ മാറോടണച്ച് , തിരക്കുകളില്‍
പിന്നാമ്പുറത്ത് വന്ന് തട്ടുന്ന കാമതുടിപ്പുക്കളെ
അവഗണിച്ച് , നാളേക്കുള്ള മരണപ്പാച്ചില്‍ ..
തിരികേ വരുമ്പോള്‍ ,
നാസറിന്റെ പോസ്റ്റിന് ലൈക്കിയതിനും
ചുള്ളന്‍ ജോണിയെ കണ്ടൊന്ന് ചിരിച്ചതിനും
കറണ്ട് ബില്ല് കൂടിയതിനും , മക്കള്‍ക്ക് കണക്കിന്
കണക്കായതിനുമെല്ലാം ഒരുമിച്ച് പഴി നിറച്ചവന്‍
കാത്തിരിപ്പുണ്ടാകും .. ഉടുതുണിയഴിച്ച് മുകളില്‍
ശൃഗാര നൃത്തമാടിയിട്ടും രാവിലെ കാര്‍മേഘം
പുതച്ചവന്‍ പുച്ഛ സ്വരത്തില്‍ പെണ്ണേ
നിന്നെ പഴിക്കുന്നുണ്ടാകുമെന്നും ...!
(ചിത്രത്തിന് കടപ്പാട് : ഗൂഗിളില്‍ നിന്നും തപ്പി തന്നവളൊട് )
ഒരു കുടുംബിനിയുടെ ഒരു ദിവസം..
ReplyDeleteഭംഗിയായി വരച്ചിട്ടിരിക്കുന്നു ..
എത്ര കഷ്ട്ടപ്പെട്ടിട്ടു ആണല്ലേ ഒരു പാവം ഭാര്യ ജോലിക്ക് ഓടുന്നത് ..
എവിടേം അതിനു കഷ്ട്ടപ്പാട് തന്നെ ..
സ്വാർധനായ ഭർത്താവിന് ഇത് വല്ലതും നോട്ടമുണ്ടോ ?
അസ്സലായി ട്ടോ ...
(എന്തായാലും തന്ന വാക്ക് പാലിച്ചതിൽ സന്തോഷം ..
വര്ഷം അവസാനിക്കും മുന്നേ ഒരെണ്ണം കൂടി )
Rinichettaaaaaaaaaaaaaaaa sneham mathram
ReplyDeleteഉദയത്തില്‍ പൂത്ത് തുടങ്ങുന്ന പെണ്‍പൂവ് ,
ReplyDeleteഅഴിഞ്ഞ മുടിക്കെട്ട് വാരികെട്ടി ഓട്ടമാണ് ...
അതെ എല്ലാ കുടുംബിനിനികളുടേയും ഒരു നേർചിത്രം തന്നെയാണിക്കവിത...!
നന്നായി ഇഷ്ടപ്പെട്ടു. പൂത്തു തുടങ്ങിയ പൂവ് ....
ReplyDeleteഎനിക്കൊരു സുഹൃത്തുണ്ടായിരുന്നു ... പൂമ്പാറ്റ പോൽ പാറി നടന്ന ഒരുവൾ
ReplyDeleteഎന്നാൽ " നട്ടപ്പാതിരക്കു വിളിച്ചുണർത്തി മകളുടെ ഭാവിയെ ക്കുറിച്ച് ഡിസ്കസ് ചെയ്യണം എന്ന് പറയുന്ന, സ്നേഹപൂർവ്വം കൊടുത്ത ബെർത്ത് ഡേ കേക്ക് മുഖത്തു തേക്കുന്ന, മെയിലും ഫോണും ഹാക്ക് ചെയ്യുന്ന, ദേഷ്യപ്പെടരുതെ എന്ന് കേഴുമ്പോൾ..ഞാൻ ഇതാണ് പറ്റില്ലെങ്കിൽ ഇറങ്ങിപ്പോയിക്കോ എന്ന് അലറുന്ന, അവൾ വസ്ത്രം വാങ്ങാൻ കയറിയാൽ വാച്ചിൽ നോക്കുന്ന, പച്ചക്കറി തീർന്നെന്നു പറയുമ്പോൾ നിന്റെ വേലക്കാരനല്ല എന്ന് പറയുന്ന, അവൾ ഓഫീസിൽ നിന്നെത്തുംബോഴേക്കും വാശിയോടെ വീട് അലങ്കോലമാക്കുന്ന, പോക്കണം സഞ്ചി തൂക്കിയെത്തുന്ന ആണിനേയും പെണ്ണിനേയും സല്ക്കരിച്ചു 'gender sensitivity' യെക്കുറിച്ച് വാചാലനാകുന്ന, സമനില കെട്ട് അവൾ അലറുമ്പോൾ അത് റെക്കോർഡ് ചെയ്തു തെളിവ് ശേഖരിക്കുന്ന ഒരു സാത്വികനെയായിരുന്നു ജീവിതം അവൾക്കു നീട്ടിയത്. മനസ്സ് മടുത്തവൾ ഒടുക്കം ആത്മഹത്യ ചെയ്തു ..
അവൾ പുനർജ്ജനിച്ചിട്ടുണ്ടാകുമോ..
അവൾക്കായി " അത് വേണ്ടെടാ നീ ഇത് ട്രൈ ചെയ്തു നോക്ക്" എന്ന് പറയുന്ന , മോൾ ഉറങ്ങിക്കോ ഞാൻ ഇന്ന് ഉണ്ടാക്കാം എന്ന് പറയുന്ന , കള്ളഉറക്കം നടിക്കുന്നവളെ നെഞ്ചിൽ പിടിച്ചിട്ടു
നിറുക മുകരുന്ന, നീന്താനും, പൂച്ചമാറിയാനും, മരം കയറാനും, പഠിപ്പിക്കുന്ന, അവളുടെ കുറുമ്പുകൾ കണ്ടു ചിരിയടക്കി കണ്ണുരുട്ടുന്ന, പിടിച്ചിരുത്തി നിറവിളക്കിന് മുന്നിൽ നാമം ചൊല്ലാൻ പഠിപ്പിക്കുന്ന, പാലിക്കേണ്ട അകലങ്ങളെയും, ചിട്ടകളെയും പറ്റി പഠിപ്പിക്കുന്ന, അവളുടെ കുഞ്ഞു കറികളെയും, ദോശയെയും അമൃതെത്ത് എന്ന് പറഞ്ഞു നിറയുന്ന, തങ്ങളുടെ സ്വകാര്യതയിലേക്ക് എല്ലാ വഴിയാത്രക്കാരേയും വിളിച്ചു കയറ്റാത്ത, നിന്നോളം എന്നെ ഒരു പെണ്ണും മോഹിപ്പിച്ചിട്ടില്ല എന്ന് പറയുന്ന, തന്റെ ചിതറിയ ജീവിതം പെറുക്കി കൂട്ടുന്നത് നീയാണെന്ന് പറയുന്ന ... ഒരു മാമഴ കുളിരിലേക്ക് മൂന്നാം ദിനം അവൾ ഉയിർത്തിട്ടുണ്ടാകുമോ ???
ഒരുപാടിഷ്ടം അവളെ ഓര്മ്മിപ്പിച്ചു റിനി ..ഈ എഴുത്ത് . ഇത് എന്റെയും, അവളുടെയും ഓരോ പെണ്ണിന്റെയും ജീവിതത്തിലെ ഏടാണ്.
ഒരുപാടിഷ്ടം ഈ പെണ്ണെഴുത്ത്. :P
പാവം :(
DeleteHmmmm...
Delete52 വയസ്സിലും യൌവനകാലത്തെപ്പോലെ ഭാര്യയെ സ്നേഹിക്കുന്ന ഞാന്‍ ഇടയ്ക്കിടെ അവളോട് ചോദിക്കും: ഈ അന്‍പത്തിരണ്ടാം വയസ്സിലും നിന്നെ കെട്ടിപ്പിടിക്കയും അടുക്കളയില്‍ കൂടെ നിന്ന് കമ്പനി തരികയും ഇടയ്ക്കിടയ്ക്കൊക്കെ ചുമ്മാ കെട്ടിപ്പിടിച്ച് ഉമ്മ തരുന്നതുമായ ഏതെങ്കിലും ഒരു ഭര്‍ത്താവിനെ നിനക്കറിയാമോ? ആ... എന്റെ പരിചയക്കാരില്‍ ആരുമില്ല.
ReplyDeleteso sweet of you Ajithetta... allaaa paavam chechi vere aare ariyaana oru bharthaavalleyullu...
Deletepinne 50silulla aale ariyillelum 30silulla aale ariyaam..50s vare ethumo aav ;) ;P
allaaa paavam chechi vere aare ariyaana oru bharthaavalleyullu...>>>>> ഹഹഹ... ചേച്ചിയോട് ഞാന്‍ പോയി പറയട്ടെ കീയ ഇങ്ങനെ ചോദിച്ചൂന്ന്!
DeleteChechi might offer me a coffee.. ;P
Deleteറിനി ആദ്യമേ തന്നെ ഹൃദയം നിറഞ്ഞ അഭിനന്ദനം ..
ReplyDeleteബ്ലോഗ് കണ്ടു..പതിവ് പോലെ മനോഹരമായി ..
വരികളിൽ ഞാൻ കണ്ടത് എന്റെ അമ്മയെ തന്നെയാണ് ..
പാവം ഒരുപാട് കഷ്ടപ്പെട്ടു എത്രയോ വർഷങ്ങൾ ..
അച്ഛൻ അടുക്കള പരിസരത്തേ വരില്ലായിരുന്നു ..
ഈ പോസ്റ്റ് അമ്മയും വായിച്ചു കേട്ടോ ...
ഒരു ഭാര്യയുടെ കഷ്ടപ്പാടും സഹനവും ഹൃദയം കൊണ്ട് അറിയുന്ന ഈ മോൻ നല്ലൊരു ഭർത്താവായിരിക്കും എന്നൊരു കമന്റും ..:P
ഒരു ദിവസത്തെ ഓട്ടപ്പാച്ചില്‍ എത്ര മനോഹരമായാണ് നീ വരികളിലൂടെ വരച്ചിട്ടിരിക്കുന്നത്.... ശ്വാസം വിടാന്‍ പോലും നേരമില്ലാതെ ഓടുന്ന ചിലരുടെ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു... :(
ReplyDeleteവരികൾ വായിച്ചു സത്യം
ReplyDeleteമനോഹരം പത്രം പുതച്ചിരിക്കുന്ന കാര്മേഘാ ഭർത്താവ് ഒത്തിരി ചിരി വിടർത്തി അജിത്തേട്ടന്റെ അഭിപ്രായം ഈ കവിതയിലെ ചേര്ക്കാതെ കാണാവുന്ന മനോഹരമായ ചിത്രവും ആയി തോന്നി
ചിലപ്പോൾ വീട്ടുജോലികൾ ചെയ്തു ക്ഷീണിക്കുമ്പോൾ ജോലിക്ക് പോകുന്ന സ്ത്രീകളെ മനസ്സാ നമിച്ചു പോകും !
ReplyDeleteഇഷ്ടംപോലെ സമയം എനിക്ക് ബാക്കിയുണ്ട് എന്നിട്ടും മടുക്കും പലപ്പോഴും !!!
കുറ്റപ്പെടുത്തൽ ഇല്ലാതെ ഇത്തിരി സ്നേഹിച്ചാ മതി !!
അത് ഊർജ്ജമാണ് ..മനസ്സ് തകരാതെ ഓടിക്കൊണ്ടേയിരിക്കാനുള്ള ഊർജ്ജം !!
(ഭർത്താവ് സഹായിക്കാൻ കേറിയാൽ ചിലപ്പോ ഇരട്ടിപ്പണിയാകും )
ഈ കാലത്തെ ഭർത്താക്കന്മാർ കുറേക്കൂടി സഹകരണ മനോഭാവം ഉള്ളവരാണ് ..
ഈ റിനീഷേട്ടനെപ്പോലെ ഭാര്യമാരുടെ യാതനകൾ
തിരിച്ചറിയുന്നവർ :P :)
എന്നാലുമുണ്ട് ഇഷ്ടമ്പോലെ കശ്മലന്മാർ !!
ജോർ ആയി നാളുകൾക്കു ശേഷമുള്ള ഈ എഴുത്ത് !!!
ഇനിയും ഇടക്കൊക്കെ ഇങ്ങനെ ഓരോന്നു പോന്നോട്ടെ ട്ടോ !!
റിനിയെ, പൊളിച്ചു ട്ടോ... ഇങ്ങനെ ഒരെണ്ണത്തിനു വേണ്ടിയാണ് ഇത്രേം നീണ്ട അവധി എടുത്തതെങ്കിൽ ഇനീം ഇങ്ങനത്തെ അവധികൾ എടുക്കാൻ അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... ഇഷ്ട്ടപെട്ടു... ഒരുപാട്... വീട്ടില് അമ്മേം ജോലിക്ക് പോയിരുന്നു... പാവം, അച്ഛന്റേം രണ്ട് മക്കൾടേം എടേൽ കിടന്ന് ചക്രശ്വാസം വലിക്കുന്നത് മനസ്സിലാക്കാനുള്ള പ്രായം പോലും ആയിരുന്നില്ല അന്നൊന്നും... അടുക്കള കാര്യത്തിൽ കൈ വച്ചാൽ അമ്മ ചിലപ്പോ മേല് കൈ വച്ചാലോ ന്ന് പേടിച്ചാവണം, അച്ഛൻ ആ ഭാഗത്ത് പോലും ചെന്നിരുന്നില്ല... പക്ഷേ ഞങ്ങൾ രണ്ടു മക്കളെ രാവിലെ വിളിച്ച് എഴുന്നെൽപ്പിക്കുന്നതു മുതൽ, പല്ലുതേപ്പിക്കുന്നതും, കുളിപ്പിക്കുന്നതും, ഡ്രസ്സ് ചെയ്യിക്കുന്നതും, ഒരുക്കുന്നതും, ഭക്ഷണം കഴിപ്പിക്കുന്നതും എല്ലാം അച്ഛൻ ആയിരുന്നു... അമ്മയെ അത്രയും നന്നായി മനസ്സിലാക്കുന്ന ഒരു അച്ഛനെ കണ്ടു വളർന്നതിനാലാവാം, മകൻ സ്കൂളിൽ പോകാൻ ഇറങ്ങുമ്പോഴും മൂടി പുതച്ചു കിടന്നുറങ്ങുന്ന ഒരച്ഛനെ കാണുമ്പോൾ എനിക്കിന്നും കാലിൽ നിന്നും ഒരു തരിപ്പ് മുകളിലോട്ടു കയറുന്നത്... ഓഫീസ് ജോലിക്കൊന്നും പോകാത്ത എന്നെ വീട്ടിൽ സഹായിച്ചില്ലേലും വേണ്ടൂല്ല, കുളിക്കാൻ കയറാൻ മടിയുള്ള, കയറിയാൽ ഇറങ്ങാൻ മടിയുള്ള മകനെ കണ്ണുരുട്ടി കാണിക്കാനെങ്കിലും ഒരു കൂട്ടിനു വന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആശിക്കാറുണ്ട്...
ReplyDeleteനന്നായിരിക്കുന്നു റിനീ..
ReplyDeleteഎന്നും വൈകിയോടുന്ന മൗനം...
കാലം മാറട്ടെ സഖേ..
മുന്നേ പറക്കുന്ന പക്ഷികളാവട്ടെ അവളും..
കൂടെ കൂടുന്ന മനസ്സുണ്ടെങ്കില്‍ അവളൊപ്പമെങ്കിലും എത്തുമെന്നത് തീര്‍ച്ചയാണ്..
ഏറെ കാലത്തിനു ശേഷമുള്ള ഈ ബ്ലോഗ് എഴുത്തിനു ആശംസകള്‍ സഖേ..
ഇന്നത്തെ ഒരു സാധാരണ പെണ്ണിനെ ഭംഗിയായി വരച്ചു .
ReplyDeleteചെയ്യുന്നതിനൊക്കെ കണക്കു പറയുന്നതും പ്രതിഫലം ഇച്ഛിയ്ക്കുന്നതുമായ സ്ത്രീ. ഇതിൽ ഏതെങ്കിലുമൊരു കൃത്യം സംതൃപ്തിയോടെ നിർവഹിച്ചിരുന്നുവെങ്കിൽ, ആസ്വദിച്ചു ചെയ്തിരുന്നുവെങ്കിൽ, ആ രാത്രിയെങ്കിലും, ഈ മനസ്താപം വരില്ലായിരുന്നു.
പഴിയ്ക്കാതെ കാർ മേഘത്തിനു പകരം ഒരു നീലാകാശം മാറ്റിയെടുക്കണം.
നല്ല കവിത
എഴുതുമ്പോള്‍ ഇങ്ങനെ എഴുതണം എന്നാണ് ഞാന്‍ ആമുഖമായി പറയുക.എണ്ണത്തിലല്ല കാര്യം ഗുണത്തിലാണ്.ശ്രീ.റിനി ശബരി ഒരുക്കിയ വരികളിലൂടെ നടന്നുനീങ്ങുമ്പോള്‍ മനസ്സില്‍ തെളിയുന്നത് ചിത്രങ്ങളാണ്; കാലത്ത് മുതല്‍ വൈകീട്ടുവരെ (പിന്നെയും)ഒരു സ്തീ അനുഭവിക്കുന്നത്...........എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു!!!
ReplyDeleteആശംസകള്‍
റിനി , ഒത്തിരി നാളുകള്ക്ക് ശേഷമാണ് ഞാൻ ഈ വഴി വരുന്നേ. എപ്പോഴത്തെയും പോലെ ഇപ്പോഴും പറയാൻ ഒന്നേ ഒള്ളു നന്നായിരിക്കുന്നു :) സ്ത്രീ എന്നത് കൂടെ കൊണ്ടായിരിക്കാം.
ReplyDeleteവെറുതെയല്ല ഭാര്യാന്നു മനസ്സിലായോ ..............പാവം പെണ്ണുങ്ങള്‍ .നന്നായി എഴുതി കൂട്ടുകാരാ ....ഭാവുകങ്ങള്‍ .
ReplyDeleteറിന്യേട്ടോ ....ഞാൻ ഒരു സത്യം പറയട്ടെ ... ഈ കമെന്റുകൾ ഒക്കെ വായിച്ചിട്ടാണ് എനിക്കൊരു ഐഡിയ കിട്ടിയത് ..കട്ടി ഭാഷ ...പദപ്രയോഗം ..പ്രാസം ...ഇതൊന്നും എനിക്ക് കത്തിയില്ല ..വായനാ ശീലം കുറവായത് കൊണ്ടാകാം ല്ലേ അങ്ങിനോക്കെ ...അസൂയ ഉണ്ട് ഇവിടെ കമെന്റ് ചെയ്തവരോട് ..അവര് പറഞ്ഞതൊക്കെ വായിച്ച ശേഷമാണ് കവിതയെ എനിക്ക് മുഴു അർത്ഥത്തിൽ മനസിലായത് ...സോറി ട്ടോ ... തുറന്നു പറഞ്ഞെന്നു മാത്രം ..നിങ്ങളുടെ എഴുത്തിന്റെ കുഴപ്പമല്ല..എന്റെ വായനയുടെയും അറിവില്ലായ്മയുടെയും ഉദാഹരണമാണീ കമെന്റ് .. ക്ഷമിക്കുക ..നമുക്ക് വല്ല കഥയോ സിനിമയോ നോക്കാം ഒരു കൈ ... ഇത്രേം സാഹിത്യം എനിക്ക് താങ്ങുന്നില്ല ... വീണ്ടും മാപ്പ്
ReplyDeleteറിന്യേട്ടോ ....ഞാൻ ഒരു സത്യം പറയട്ടെ ... ഈ കമെന്റുകൾ ഒക്കെ വായിച്ചിട്ടാണ് എനിക്കൊരു ഐഡിയ കിട്ടിയത് ..കട്ടി ഭാഷ ...പദപ്രയോഗം ..പ്രാസം ...ഇതൊന്നും എനിക്ക് കത്തിയില്ല ..വായനാ ശീലം കുറവായത് കൊണ്ടാകാം ല്ലേ അങ്ങിനോക്കെ ...അസൂയ ഉണ്ട് ഇവിടെ കമെന്റ് ചെയ്തവരോട് ..അവര് പറഞ്ഞതൊക്കെ വായിച്ച ശേഷമാണ് കവിതയെ എനിക്ക് മുഴു അർത്ഥത്തിൽ മനസിലായത് ...സോറി ട്ടോ ... തുറന്നു പറഞ്ഞെന്നു മാത്രം ..നിങ്ങളുടെ എഴുത്തിന്റെ കുഴപ്പമല്ല..എന്റെ വായനയുടെയും അറിവില്ലായ്മയുടെയും ഉദാഹരണമാണീ കമെന്റ് .. ക്ഷമിക്കുക ..നമുക്ക് വല്ല കഥയോ സിനിമയോ നോക്കാം ഒരു കൈ ... ഇത്രേം സാഹിത്യം എനിക്ക് താങ്ങുന്നില്ല ... വീണ്ടും മാപ്പ്
ReplyDeleteവാസ്തവം.
ReplyDelete:( വിഷമമായി. പെണ്പൂവുകളുടെയെല്ലാം ജീവിതം ഇത്രമേല്‍ സങ്കടമായിട്ടും ഒരു തണല്‍ തലമുറയുടെ പ്രതീക്ഷ പോലും നമുക്കില്ല.
ReplyDeleteറിനിയുടെ ചിത്രം വാക്കുകള്‍ കൊണ്ട് പൂര്‍ണ്ണമായി........എന്നുകരുതി എല്ലാവരും ഇങ്ങനെയാണെന്ന് കരുതരുത്..... ആശംസകൾ
ReplyDeleteഒരു ദിനം ഭംഗിയായി കോറിയിട്ടിരിക്കുന്നു. 'പെടച്ചടിച്ച് ' ഇത്തരം വാക്കുകള്‍ ഒക്കെ കവിതയില്‍ വേറെങ്ങും കണ്ടിട്ടില്ല എന്ന് തോന്നുന്നു. ഇഷ്ട്ടമായി ആശംസകള്‍.
ReplyDeleteഇതെന്താ എഴുത്ത് നി൪ത്തിയോ, പോസ്റ്റൊന്നും കാണാനില്ലല്ലോ
ReplyDeleteനന്ദി..ഒരു നേര്‍ക്കാഴ്ച്ചക്ക്..
ReplyDeleteനന്ദി..ഒരു നേര്‍ക്കാഴ്ച്ചക്ക്..
ReplyDeleteno deposit bonus forex 2021 - takipçi satın al - takipçi satın al - takipçi satın al - takipcialdim.com/tiktok-takipci-satin-al/ - instagram beğeni satın al - instagram beğeni satın al - google haritalara yer ekleme - btcturk - tiktok izlenme satın al - sms onay - youtube izlenme satın al - google haritalara yer ekleme - no deposit bonus forex 2021 - tiktok jeton hilesi - tiktok beğeni satın al - binance - takipçi satın al - uc satın al - finanspedia.com - sms onay - sms onay - tiktok takipçi satın al - tiktok beğeni satın al - twitter takipçi satın al - trend topic satın al - youtube abone satın al - instagram beğeni satın al - tiktok beğeni satın al - twitter takipçi satın al - trend topic satın al - youtube abone satın al - instagram beğeni satın al - tiktok takipçi satın al - tiktok beğeni satın al - twitter takipçi satın al - trend topic satın al - youtube abone satın al - instagram beğeni satın al - perde modelleri - instagram takipçi satın al - instagram takipçi satın al - cami avizesi - marsbahis
ReplyDeleteinstagram takipçi satın al
ReplyDeleteinstagram takipçi satın al
takipçi satın al
instagram takipçi satın al
takipçi satın al
aşk kitapları
tiktok takipçi satın al
instagram beğeni satın al
youtube abone satın al
twitter takipçi satın al
tiktok beğeni satın al
tiktok izlenme satın al
twitter takipçi satın al
tiktok takipçi satın al
youtube abone satın al
tiktok beğeni satın al
instagram beğeni satın al
trend topic satın al
trend topic satın al
youtube abone satın al
beğeni satın al
tiktok izlenme satın al
sms onay
youtube izlenme satın al
tiktok beğeni satın al
sms onay
sms onay
perde modelleri
instagram takipçi satın al
takipçi satın al
tiktok jeton hilesi
pubg uc satın al
sultanbet
marsbahis
betboo
betboo
betboo
seo fiyatları
ReplyDeletesaç ekimi
dedektör
instagram takipçi satın al
ankara evden eve nakliyat
fantezi iç giyim
sosyal medya yönetimi
mobil ödeme bozdurma
kripto para nasıl alınır
mmorpg oyunlar
ReplyDeleteinstagram takipçi satın al
Tiktok Jeton Hilesi
tiktok jeton hilesi
antalya saç ekimi
referans kimliği nedir
İnstagram Takipçi Satın Al
metin2 pvp serverlar
ınstagram takipçi satın al
perde modelleri
ReplyDeleteNumara Onay
mobil ödeme bozdurma
nft nasıl alınır
ANKARA EVDEN EVE NAKLİYAT
Trafik Sigortasi
dedektör
web site kurmak
AŞK ROMANLARI
smm panel
ReplyDeletesmm panel
iş ilanları
İnstagram Takipçi Satın Al
Hirdavatciburada.com
beyazesyateknikservisi.com.tr
Servis
tiktok jeton hilesi