"വര്‍ഷമേഘത്തിനകലേ"
Sunday, May 8, 2011
" പ്രണയം "
മഞ്ഞ് വീണുറഞ്ഞ രാവില്‍..
വിണ്ണില്‍ നക്ഷത്രങ്ങളുടെ നേരിയ തെളിച്ചത്തില്‍
ഗദ്ഗദം കൊണ്ട ഹൃദയത്തില്‍ നിന്നുതിര്‍ന്ന നേരുകള്‍
മിഴിപൂക്കളായീ മഞ്ഞില്‍ പതിക്കവേ ..
ഒരു മെഴുകുതിരി നാളമായീ വഴിത്താരില്‍
കാത്ത് നിന്ന വാല്‍സല്യമേ ..നിന്റേ പേരൊ " പ്രണയം "
Newer Posts
Older Posts
Home
Subscribe to:
Posts (Atom)