ഇന്നലേ രാവില്‍ നമ്മുടേ ചുണ്ടുകള്‍
കോര്‍ത്തപ്പൊള്‍, അതു കണ്ടൊരു മരം
അതു കണ്ടൊരു തൊട്ട വാടീ
അതു കണ്ടൊരു പാലപൂവ് ..
അതു കണ്ടൊരു കുഞ്ഞു നക്ഷത്രം
ചിണുങ്ങിയതും ,കൂമ്പിയതും
നാണിച്ചതും ,ചിമ്മിയതും നീ കണ്ടുവോ ..?
നിന്റേ മിഴികളിലപ്പൊള്‍, ഒരു മഴയായിരുന്നു
ചുണ്ടില്‍ തേനിന്റേ കൂടും , നുകരാന്‍ വെമ്പി നിന്ന
ഞാന്‍ ഒരു കുളിര്‍കാറ്റൂ കൊതിച്ചു , നിന്റേ തേനിനേ വറ്റിക്കാന്‍ ..
മേനിചേര്‍ന്നു നിന്ന നമ്മുടേ ഇടക്കൊരു കാറ്റ് വന്നു കുറുമ്പ് കാട്ടീയിട്ട്
നീ ഒരിട കൊടുത്തുവോ അവന് കടന്നു പൊകുവാന്‍..
മഴ വന്നൂ കുളിര്‍ കൊട്ടിയിട്ട് നീ ഒരീതള്‍ പൂവിന്റേ-
തേന്‍ കൊടുത്തോ , അതു മുഴുവനും എനിക്കല്ലേ നല്‍കിയത് ..
സ്നേഹം സ്വാര്‍ത്ഥമാകുമ്പൊള്‍ അതു തീവ്രമാകും
ഇന്നലേ ഞാന്‍ അറിഞ്ഞു നിന്റേ ആ തീവ്രത
ഞാന്‍ കുതിര്‍ന്നു പൊയ നിന്റേ പ്രണയത്തിന്റേ മഴ മേലാപ്പില്‍ ..
സ്നേഹം സ്വാര്‍ത്ഥമാകുമ്പൊള്‍ അതു തീവ്രമാകും......
ReplyDeleteപ്രിയപ്പെട്ട റിനി ശബരി,
ReplyDeleteഈ പൌര്‍ണമി രാവില്‍,ഇങ്ങിനെ ഒരു പാട് ചോദ്യങ്ങള്‍ ഒരുമിച്ചു ചോദിക്കല്ലേ...!:)
ഒരു സ്നേഹത്തിന്റെ തീവ്രത ഹൃദയത്തില്‍ കൊണ്ടു നടന്നു,
പെയ്യാത്ത മഴമേഘങ്ങള്‍,മേഘമല്‍ഹാര്‍ ഈണം നല്‍കി,
ഒരു കുളിരായി, പ്രണയമഴ പെയ്യുമ്പോള്‍,
ആത്മാവില്‍ സ്നേഹപൂവിതള്‍ വിരിയട്ടെ !
അവിടെ ചന്ദനത്തിന്റെ തണുപ്പും പവിഴമല്ലിയുടെ പരിശുദ്ധിയും ചേര്‍ന്ന് നില്‍ക്കട്ടെ!
കാരണം, മേനിയെക്കള്‍ എന്നും പ്രധാനം മനസ്സ് തന്നെയാണ്!
ആ അനുഗ്രഹം ജീവിതാവസാനം വരെ കൂടെയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയുമായി,
സസ്നേഹം,
അനു
സ്നേഹത്തിന്റേ , പ്രണയത്തിന്റേ നനുത്ത
ReplyDeleteഓര്‍മകളില്‍ എന്നും ഇടറീ വീഴാറുണ്ട് ..
നഷ്ടമായതോ ഇന്ന് അനുഭവിക്കുന്നതോ ആയ
ചില കുളിരുകളില്‍ വേവുകളില്‍ ..
എഴുതി പൊകുന്ന ചില വരികള്‍ ..
അതു സ്വാര്‍ത്ഥമാകുമ്പൊള്‍ അതിനൊരു സുഖം ..
അതൊന്നു വേറേ തന്നെ .. മനൊജ് , അനൂ ..
ഹൃദയം നിറഞ്ഞ നന്ദീ ..
ഇതിലെ വഴി തെറ്റി എത്തിയതാണ്.........കയറിയപ്പോള്‍ മനസ്സിലായി വഴി തെറ്റിയിട്ടില്ലെന്നു........
ReplyDeleteപ്രണയം നിറഞ്ഞ കവിത ഇഷ്ടമായി.............ഇനിയും വരും ഇത് വഴി ........
നന്ദീ ഇസ്മയില്‍ ഭായ് ..
ReplyDeleteഈ സ്നേഹം നിറഞ്ഞ വരികള്‍ക്കും
അതു പറഞ്ഞ രീതിയും ..
വരണം .. ഈ സൗഹൃദം , ഈ മനസ്സ്
എനിക്കിഷ്ടമായീ ..
ഒരു പാലപൂവ് തേടി അലയുമ്പൊൾ ഈ കവിത കണ്ണിൽ പെട്ടു. മുഴുമിക്കതെ തിരിഞ്ഞുപോവാൻ കഴിഞ്ഞില്ല. നല്ല കവിത
ReplyDelete