tag:blogger.com,1999:blog-192236939025784820.post5496784093947668432..comments2023-10-19T06:31:12.100-07:00Comments on "വര്‍ഷമേഘത്തിനകലേ": ഇന്നലേ എന്നേ നനച്ച പ്രണയം ..റിനി ശബരിhttp://www.blogger.com/profile/07781289184164800171noreply@blogger.comBlogger6125tag:blogger.com,1999:blog-192236939025784820.post-47803245148389951622016-10-12T08:56:41.300-07:002016-10-12T08:56:41.300-07:00ഒരു പാലപൂവ് തേടി അലയുമ്പൊൾ ഈ കവിത കണ്ണിൽ പെട്ടു. ...ഒരു പാലപൂവ് തേടി അലയുമ്പൊൾ ഈ കവിത കണ്ണിൽ പെട്ടു. മുഴുമിക്കതെ തിരിഞ്ഞുപോവാൻ കഴിഞ്ഞില്ല. നല്ല കവിതAnonymoushttps://www.blogger.com/profile/06247182973119529952noreply@blogger.comtag:blogger.com,1999:blog-192236939025784820.post-27979883985952685532011-12-11T08:03:50.482-08:002011-12-11T08:03:50.482-08:00നന്ദീ ഇസ്മയില്‍ ഭായ് ..
ഈ സ്നേഹം നിറഞ്ഞ വരികള്‍ക്ക...നന്ദീ ഇസ്മയില്‍ ഭായ് ..
ഈ സ്നേഹം നിറഞ്ഞ വരികള്‍ക്കും
അതു പറഞ്ഞ രീതിയും ..
വരണം .. ഈ സൗഹൃദം , ഈ മനസ്സ്
എനിക്കിഷ്ടമായീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-24623706530779009752011-12-11T04:02:01.351-08:002011-12-11T04:02:01.351-08:00ഇതിലെ വഴി തെറ്റി എത്തിയതാണ്.........കയറിയപ്പോള്‍ മ...ഇതിലെ വഴി തെറ്റി എത്തിയതാണ്.........കയറിയപ്പോള്‍ മനസ്സിലായി വഴി തെറ്റിയിട്ടില്ലെന്നു........
പ്രണയം നിറഞ്ഞ കവിത ഇഷ്ടമായി.............ഇനിയും വരും ഇത് വഴി ........ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-192236939025784820.post-53264192694687071962011-12-09T23:54:50.978-08:002011-12-09T23:54:50.978-08:00സ്നേഹത്തിന്റേ , പ്രണയത്തിന്റേ നനുത്ത
ഓര്‍മകളില്‍ ...സ്നേഹത്തിന്റേ , പ്രണയത്തിന്റേ നനുത്ത
ഓര്‍മകളില്‍ എന്നും ഇടറീ വീഴാറുണ്ട് ..
നഷ്ടമായതോ ഇന്ന് അനുഭവിക്കുന്നതോ ആയ
ചില കുളിരുകളില്‍ വേവുകളില്‍ ..
എഴുതി പൊകുന്ന ചില വരികള്‍ ..
അതു സ്വാര്‍ത്ഥമാകുമ്പൊള്‍ അതിനൊരു സുഖം ..
അതൊന്നു വേറേ തന്നെ .. മനൊജ് , അനൂ ..
ഹൃദയം നിറഞ്ഞ നന്ദീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-8534912960907351832011-12-08T08:25:04.209-08:002011-12-08T08:25:04.209-08:00പ്രിയപ്പെട്ട റിനി ശബരി,
...പ്രിയപ്പെട്ട റിനി ശബരി,
ഈ പൌര്‍ണമി രാവില്‍,ഇങ്ങിനെ ഒരു പാട് ചോദ്യങ്ങള്‍ ഒരുമിച്ചു ചോദിക്കല്ലേ...!:)
ഒരു സ്നേഹത്തിന്റെ തീവ്രത ഹൃദയത്തില്‍ കൊണ്ടു നടന്നു,
പെയ്യാത്ത മഴമേഘങ്ങള്‍,മേഘമല്‍ഹാര്‍ ഈണം നല്കി,
ഒരു കുളിരായി, പ്രണയമഴ പെയ്യുമ്പോള്‍,
ആത്മാവില്‍ സ്നേഹപൂവിതള് വിരിയട്ടെ !
അവിടെ ചന്ദനത്തിന്റെ തണുപ്പും പവിഴമല്ലിയുടെ പരിശുദ്ധിയും ചേര്‍ന്ന് നില്ക്കട്ടെ!
കാരണം, മേനിയെക്കള് എന്നും പ്രധാനം മനസ്സ് തന്നെയാണ്!
ആ അനുഗ്രഹം ജീവിതാവസാനം വരെ കൂടെയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയുമായി,

സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-192236939025784820.post-42459350667921535152011-12-08T03:40:49.069-08:002011-12-08T03:40:49.069-08:00സ്നേഹം സ്വാര്‍ത്ഥമാകുമ്പൊള്‍ അതു തീവ്രമാകും......സ്നേഹം സ്വാര്‍ത്ഥമാകുമ്പൊള്‍ അതു തീവ്രമാകും......മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.com