Saturday, December 17, 2011

നീ ...


എന്റേ നെഞ്ചില്‍ വിളക്കായീ
തെളിഞ്ഞിട്ട് , ഇന്നലേ മഴയത്ത് വന്നത്-
കെടുത്തിയിട്ട് പൊയ നീയാരാണ് ..
വിളക്കോ .. അതോ മഴയോ ???

14 comments:

  1. ആരും വന്നു കെടുത്താതിരിക്കാന്‍ ഒരു ഷെയിഡ് വെച്ചിരുന്നാല്ലോ..എന്നിട്ടും വന്നു കേടുത്തിയെന്നോ ? ആരാ ആ പണി ചെയ്തെ ?

    ReplyDelete
  2. ഹഹഹ .. ആശേ .. അതായിപ്പൊ
    എനിക്കും അറിയാത്തേ ..
    ഇതെപ്പൊ പൊട്ടി വീണൂ ?
    മൊത്തം വായിക്കേട്ടൊ ബ്ലൊഗ് ..
    മറക്കണ്ട..

    ReplyDelete
  3. അത് മഴ തന്നെയാണ് പ്രണയമഴ :)))

    ReplyDelete
  4. ആരും കേടുത്തിയില്ലല്ലോ..തോന്നിയതാവും.
    സുന്ദരമായ ചിത്രവും.

    ReplyDelete
  5. അതേ മയില്‍പ്പീലി.. അതു പ്രണയം തന്നെ ..
    ഒരു കുഞ്ഞു മഴപോലെ ഉള്ളില്‍ നിന്നും
    നമ്മുടേ പൂമുറ്റത് പൊഴിയുന്ന പ്രണയ മഴ ..
    എന്നിട്ടെന്തേ ആ മഴയിപ്പൊള്‍ അകന്നു നില്‍ക്കുന്നു ..
    നന്ദീ സഖേ .........

    ReplyDelete
  6. തോന്നലാകും റാംജീ ..
    ചിലതൊക്കെ നമ്മുടേ തോന്നലുകള്‍ തന്നെ ..
    പക്ഷേ അ തോന്നലുകളില്‍ ഒരു വേവുണ്ട്
    ആ വേവ് വേദനിപ്പിക്കുന്നുണ്ട് ..
    മനസ്സ് ഒരു മഴ കൊതിക്കുന്നു ..
    നന്ദീ റാംജീ ...

    ReplyDelete
  7. രണ്ടും ആവാനല്ല സാധ്യത
    വല്ല കാറ്റോ മറ്റോ ആയിരിക്കും.
    (നാല് വരി കവിതയില്‍ നാല് അക്ഷരതെറ്റുകള്‍ ഉണ്ട്
    എന്റേ = എന്റെ
    വിളക്കായീ = വിളക്കായി
    ഇന്നലേ = ഇന്നലെ
    പൊയ = പോയ )

    ആശംസകള്‍ നേരുന്നു .

    ReplyDelete
  8. നന്ദീ ഇസ്മയില്‍ ..
    കാറ്റാവട്ടേ .. ഞാനുമത് ആശിക്കുന്നു ..
    അക്ഷ്രതെറ്റ് ജോലിക്കിടയിലേ
    ടൈപ്പിംഗില്‍ പറ്റുന്നതാ ..
    ശ്രദ്ധിക്കാം സഖേ ........

    ReplyDelete
  9. ഒരു മഴയില്‍ കെട്ടു പോകുന്ന വെട്ടമോ..
    നല്ലത് ചിന്തിയ്ക്കൂ..
    ഒരു നിമിഷത്തെ പ്രകാശമല്ലാതെ ഒരു കാലത്തിന്‍റെ പ്രഭാ കേന്ദ്രമായി വളയം സൃഷ്ടിച്ചിരിയ്ക്കുന്നതും ആ വിളക്കല്ലേ..?

    ReplyDelete
  10. ആഹാ .. അതു നന്നായീ ..
    പൊസിറ്റീവ് ചിന്തകള്‍ നിറക്കുന്നുണ്ട് കൂട്ടുകാരിയുടേ വരികള്‍ ..
    ഒരു കുഞ്ഞു മഴ ചിലപ്പൊള്‍ മനസ്സിനേ
    ഇരുളില്‍ നിറക്കും , മനസ്സിന്റേ ആഴങ്ങളില്‍ അത് നോവ് പടര്‍ത്തും
    അതില്‍ നിന്നും ചീന്തിയെടുത്ത വരികളില്‍ ആ കെട്ടു പൊയ വെളിച്ചതിന്റേ
    വേവു കാണാം ..
    നന്ദീ വിനോദിനീ .. ഈ വഴി വന്നതില്‍ .. ഈ ആഴമേറിയ വരികള്‍ക്കും

    ReplyDelete
  11. പ്രിയപ്പെട്ട റിനി,
    ആ നെഞ്ചില്‍, വിളക്ക് കെടുത്താതെ നോക്കാഞ്ഞത്‌ ആരായിരുന്നു?
    ശ്രദ്ധയില്ലായമയോ......സ്നേഹമില്ലായ്മയോ.....?
    മഴയും കാറ്റും കെടുത്താത്ത വിളക്കുള്ള ഹൃദയങ്ങള്‍ ഉണ്ട്...!
    സസ്നേഹം,
    അനു

    ReplyDelete
  12. അനൂ .. മഴ വന്നപ്പൊള്‍ കുളിരു കൊണ്ടു നിന്നു
    പിന്നേ അതകന്നപ്പൊളാണ് അറിഞ്ഞത്
    ഉള്ളിലേ ദീപം കെട്ടു പൊയെന്ന്
    ആ മഴ തന്ന കുളിരാണതെന്ന് ..
    അല്ലെങ്കില്‍ ആ സ്നേഹം നല്‍കീ ചൂടാണതെന്ന് ..
    സ്നേഹമില്ലായ്മ അല്ലേട്ടൊ .. ശ്രദ്ധയില്ലായ്മ ആവാം ..
    നന്ദീ അനൂ ..

    ReplyDelete
  13. നിന്നിലെ പ്രണയത്തിന്‍റെ സ്നേഹത്തിന്റെ എണ്ണയില്‍ ആയിരുന്നു മുനിഞ്ഞു കത്തിയ ആ വിളക്ക് തെളിഞ്ഞു കത്താന്‍ തുടങ്ങിയത്.ഒരു നിമിഷത്തേക്കാണെങ്കില്‍ പോലും പുറത്തേക്കുള്ള വാതില്‍ തുറന്നു പിടിച്ചപ്പോ സ്വയം കെട്ടുപോയതായിരിക്കാം. തെളിയുന്നതും കരിന്തിരി പോകുന്നതും ഈ പ്രണയത്തിന്‍റെ ഏറ്റക്കുറച്ചില്‍ ആകാം. നാലുവരികളിലെ പ്രണയം ഹൃദയം നിറച്ചിരിക്കുന്നു....

    ReplyDelete
  14. enikku,
    athu avan aanu.
    oru mazhayilanu njan kandathu.
    annu ente jeevitham iruttilum aayirunnu.
    oru thiri vettam aa souhrudathiloode koluthi.
    pinne oru nilaavinolam prakaasham aa pranayathiloode nalki.
    aa velichathiloode enikkente kaazchakale thirichu kitti.
    pakshe onnum parayathe............
    poyi.
    oppam aa velichavum.
    njan veendum iruttilayi.
    pakshe enikkishtamaanu ee iruttu.
    athu avan nalkiyathalle.
    ishtappedaathirikkaan enikkavumo?
    orikkalumilla.

    ReplyDelete

ഒരു വരി .. അതു മതി ..