Saturday, December 27, 2008

ആദ്യ രതി സുഖംഎന്ടെ ജീവിതത്തില്‍ മഴ ഉള്‍പെടാത്ത വ്യതിയാനങ്ങല്‍ ചുരുക്കമാണെന്ന് പറയാം ,,, ഈ മരുഭൂവില്‍ എത്തും വരെ കേട്ടൊ...

എന്ടെ കൌമാര ഘട്ടത്തിലാണു ഞാന്‍ ആദ്യമായി രതിയുടെ കയങ്ങളിലെക്ക് നനഞ്ഞിറങ്ങിയത്........

തുറന്നു പറയുവാന്‍ പരിമിതി ഉണ്ടെലും ...എന്നെ ഇതിന്ടെ സുഖമറിയിച്ച കരങ്ങള്‍ ഇന്നുമെന്നില്‍ സ്വപ്നമായി ഇടക്ക് കോരിതരിപ്പികാറുണ്ട് .......കാരണം അദ്യമായി കൈവരുന്നതെന്തും മറക്കുക പ്രയാസം ,,

ഒന്നുമറിയാത്ത സമയമായിരുന്നു അതെന്ന് പറഞ്ഞു ഞാന്‍ മാന്യനാവുന്നില്ല.. പക്ഷെ എല്ലാം അറിയുന്നവനാണൊ എന്ന ചോദ്യതിനു മുന്നില്‍ അന്നു ലജ്ജതോന്നിയിരുന്നു...

തറവാട്ടിലേ ഒരു കല്യാണതലേന്ന് ... ശാപവാക്കുകള്‍ കൊണ്ട് പ്രീയ മഴയെ ബന്ധുക്കള്‍ തള്ളിപറഞ്ഞ രാത്രി ....കല്യാണതിന്ടെ ഒരുക്കതിനായി വിളക്ക് തെളിയിക്കുന്ന തിരിക്കായി പോകുവാന്‍ കൂടെ വന്നത് എന്ടെ സ്വപ്ന നായിക ..

കന്യകയല്ലാതിരുന്നതിന്ടെ തെളിവുകള്‍ ... വിവാഹം കഴിഞ്ഞിട്ട് നാളുകളെ അയിട്ടുള്ളു എങ്കില്‍ കൂടി അവളിള്‍ നിറഞ്ഞു നിന്നു .............അല്ലെങ്കില്‍ എനിക്ക് അവള്‍ അതിന്ടെ തെളിവുകള്‍ പകര്‍ന്നു നല്കി കൊണ്ടിരുന്നു... ( അവള്‍ എന്ന സംബൊധന ക്ഷമിക്കുമെന്നു കരുതുന്നു കാരണം വയസ്സിനു മുതിര്‍ന്നവരെ ഇങ്ങനെ വിളിക്കുവാന്‍ പാടുളതല്ല എന്ന തിരിച്ചറിവ് ,, പക്ഷെ എന്ടെ ബന്ധത്തിനു അനുപാതികമായ സംബൊദന ഇവിടെ എഴുതുവാന്‍ ഞാന്‍ അശക്തനാണു )

ഒരു കുടകീഴില്‍ തൊട്ടുരുമിയുള്ള ഇരുളിലൂടുള്ള നടപ്പ് അദ്യമെന്നില്‍ ഒന്നും തോന്നിപ്പിച്ചിരുന്നില്ല
പക്ഷെ മനപൂര്‍വമുള്ള സ്പര്‍ശനങ്ങള്‍ എന്നില്‍ പുതിയ വികാരമുണര്‍ത്തി... സത്യം പറയുകയാണേല്‍ ഒരിക്കലും ഞാന്‍ പ്രതീഷിച്ചിരുന്നില്ല ഇതൊക്കെ,, പിന്നെ ഒന്നും ആഗ്രഹികാത്ത മനുഷ്യരില്ലലൊ.. എങ്കിലും മനസ്സില്‍ സുക്ഷിച്ചിരുന്ന നന്മയും ,,വിശുദ്ധിയും അതുവരെ എന്നെ വിട്ടുപൊയിട്ടില്ല ,, സാഹചര്യം ഉണ്ടായിട്ടില്ല ആതാണു കൂടുതല്‍ സത്യമെന്ന് പറയാം ,,എന്തായാലും മനസ്സ് കൈവിട്ടു പോകുന്ന അവസ്ഥ രണ്ടു പേരും ഒന്നും മിണ്ടുന്നുമില്ല ശാരീരികമായി രണ്ടു പേരും അവോളം സംസാരിക്കുന്നുമുണ്ട് .. മനസ്സ് ചൂടു പിടിക്കുന്നു,, ചാറ്റല്‍ മഴക്ക് ശക്തി കൂടുന്നു ,, വീടെത്തരുതെ എന്ന പ്രാര്‍ത്ഥന വരാന്‍ തുടങ്ങിയത് അപ്പൊഴാണു ,, ഇനിയും വീഥികല്‍ നീണ്ടു കിടക്കട്ടേന്ന് പ്രാര്‍ത്ഥികാന്‍ തുടങ്ങിയ സമയം ,,ബന്ധത്തിന്ടെ അതിര്‍ വരുമ്പുകള്‍ വിട്ട് ഈ ലോകത്ത് ഞാനും അവളും മാത്രമുള്ളൊരു അവസ്ഥയിലേക്കെ കാര്യങ്ങല്‍ നീങ്ങി തുടങ്ങി..

എന്നിലെ മോഹങ്ങളെയും ,,ഉള്ളില്‍ കുമിഞ്ഞു കൂടിയിരുന്ന അറിവില്ലായ്മയുടെ കാമങ്ങളെയും തൊട്ടുണര്‍ത്തി അവളെന്നിലെക്ക് പടര്‍ന്നു കയറി ആ കുളിരുള്ള രാത്രി ഇന്നും രക്തതെ ചൂടു പിടിപ്പിക്കുന്നു..

അയല്‍വാസിയുടെ കിണറിന്ടെ തിട്ടയില്‍ വച്ചവളെനിക്ക് ആദ്യമായി ഏകിയ ചുംബനം ,, എന്നില്‍ നിന്ന് ഉതിര്‍ന്ന പ്രളയം ..... ജീവിതത്തില്‍ അദ്യമായി വികാരത്തിനു അടിമപെട്ട സമയമായിരുന്നു അത് ............................................................................

പണിതിരക്കാ..... ഇനിയും വിചാരം കുടിയാല്‍ എനിക്ക് പണിയാകും .........അതു കൊണ്ട് തല്‍കാലം നിര്‍ത്തുന്നു ബാക്കി പിന്നീട്......

സ്വപനത്തില്‍ അവളിനിയും എന്നെയൊരു കൌമാരകാരനാക്കട്ടെ..

1 comment:

  1. attante bhavana sristi thettydharippikkum ketto chumma oronne ezhuthallea, sathyamano? arathe , athethu bandham njan ariyatha , del this atta ,

    ReplyDelete

ഒരു വരി .. അതു മതി ..