Sunday, May 8, 2011

" പ്രണയം "














മഞ്ഞ് വീണുറഞ്ഞ രാവില്‍..
വിണ്ണില്‍ നക്ഷത്രങ്ങളുടെ നേരിയ തെളിച്ചത്തില്‍
ഗദ്ഗദം കൊണ്ട ഹൃദയത്തില്‍ നിന്നുതിര്‍ന്ന നേരുകള്‍
മിഴിപൂക്കളായീ മഞ്ഞില്‍ പതിക്കവേ ..
ഒരു മെഴുകുതിരി നാളമായീ വഴിത്താരില്‍
കാത്ത് നിന്ന വാല്‍സല്യമേ ..നിന്റേ പേരൊ " പ്രണയം "

3 comments:

  1. അയ്യോ.. അല്ല...............

    കുഞ്ഞു കവിത നന്നായി.. അഭിനന്ദനങ്ങൾ.

    ReplyDelete
  2. ലളിത സുന്ദരമായ കുഞ്ഞുകവിത...!

    ReplyDelete
  3. വാത്സല്യവും പ്രണയവും രണ്ടു അനുഭൂതികളാണ് പകരുന്നത് ... പ്രണയത്തില്‍ വാത്സല്യത്തിന്റെ നേര്‍ത്ത കൈവിരല്‍ സ്പര്‍ശങ്ങളുണ്ട്‌ ... വാത്സല്യത്തിലാകട്ടെ പ്രണയം
    എത്തിനോക്കുന്നതേയില്ല. പ്രണയത്തില്‍ മേധാവിത്വമുന്ടെങ്കില്‍ ..വാത്സല്യത്തില്‍ സമര്‍പ്പണമാണുള്ളത്

    ReplyDelete

ഒരു വരി .. അതു മതി ..