Thursday, February 26, 2009

നിങ്ങള്‍ പറയൂ ..........















മിസ്സ് കാള്‍ ... വീണ്ടും വീണ്ടും .......
സമയം കൊല്ലുവാന്‍ തിരിച്ചങ്ങൊട്ട്
ചെറുപ്പവാക്കുകളില്‍ അശ്ലീലം
ആദ്യമാദ്യം നാണം ..
പിന്നെ പിന്നെ ത്വര സിരകളില്‍
വിരലുകള്‍ താനേ ചലിച്ചതിന്‍ പിന്നാലെ ..
താലികെട്ടിയവന്‍ വിസ്മ്രിതിയില്‍
അക്ഷരം തേടീ പോയ മകള്‍ അമ്മയേ തേടി ..
കണ്ടതില്ല ,, കാമുകന്‍ കട്ടോണ്ട് പോയി ...
പുതുമ നശിച്ചരാവില്‍ പുതിയ കാമുകന്‍
തുടരേ ഉറക്കമില്ലാത്ത രാത്രികള്‍ ...
ശരീരം പുറംതള്ളുന്ന നിണം പോലും
തടഞ്ഞ് നിര്‍ത്തിയ കാമുകന്‍ ..
നല്ലൊരു കച്ചവടകാരന്‍ .
രക്ഷപെട്ടൊടി വന്നപ്പൊള്‍
മകളുടെ കൈയ്യില്‍ സ്വന്തം അച്ഛണ്ടെ മകന്‍ ...
അമ്മയില്ലാത്ത രാത്രികളില്‍ മകള്‍ക്ക് അച്ഛണ്ടെ സമ്മാനം ..
തെറ്റ് ,,, ആരുടെ .... നിങ്ങള്‍ പറയൂ ...

4 comments:

  1. തെറ്റ് ,,, ആരുടെ
    ഉത്തരമില്ലാ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. തെറ്റുകള്‍ ആപേക്ഷികം ഇന്നത്തെ തെറ്റുകള്‍ നാളെയുടെ ശേരികള്‍ ആകുന്നു ചില തെറ്റും ശേരിയും തിരിച്ചറിയാന്‍ ആയസു പോരാതെ വരും ....

    കൊള്ളാം റിനി ഓരോ വരിയിലും ഓരോ കത്തിമുനകള്‍ ഉണ്ട്

    ReplyDelete
  4. വീണ്ടും വീണ്ടും വായിക്കാന്‍ തോനുന്നു
    പറയാന്‍ കഴിയാത്ത ഒരു തരം അടിമപെടല്‍

    റിനീഷ് ഇത് വളരെ വളരെ വളരെ നന്നായിട്ടുണ്ട്
    മനസ്സില്‍ പലപ്പോഴും കടന്നു വന്നിട്ടുള്ള ചിന്തയാണ്
    നല്ല പോലെ പകര്‍ത്താന്‍ കഴിയാത്തത് കൊണ്ട് പലപ്പോഴും മാറ്റി വെച്ചു

    ഇത് വീണ്ടും വീണ്ടും വായിക്കുമ്പോള്‍ ഒരു വല്ലാത്ത അനുഭൂതി

    ReplyDelete

ഒരു വരി .. അതു മതി ..