tag:blogger.com,1999:blog-192236939025784820.post5902421343488058962..comments2023-10-19T06:31:12.100-07:00Comments on "വര്‍ഷമേഘത്തിനകലേ": "കടുക് പാടങ്ങള്‍ക്കപ്പുറത്ത് "റിനി ശബരിhttp://www.blogger.com/profile/07781289184164800171noreply@blogger.comBlogger44125tag:blogger.com,1999:blog-192236939025784820.post-7218263129999820372013-02-05T04:50:06.163-08:002013-02-05T04:50:06.163-08:00 മറുപടി കലക്കിട്ടോ റിനിയേട്ടാ ...:) മറുപടി കലക്കിട്ടോ റിനിയേട്ടാ ...:)Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-192236939025784820.post-43104031251130845512013-02-03T08:51:55.980-08:002013-02-03T08:51:55.980-08:00പ്രീയപെട്ട കൂട്ടുകാരാ ,
വായിക്കുവാന്‍ ,മനസ്സൊടിക്...പ്രീയപെട്ട കൂട്ടുകാരാ ,
വായിക്കുവാന്‍ ,മനസ്സൊടിക്കുവാന് കാണിച്ച
മനസ്സിന് നന്ദിയും സന്തൊഷവും ..
പ്രണയത്തിന്റെ മനോഹര താഴ്വാരത്ത്
ഈ മനസ്സും വീണലിയട്ടെ എന്നുമെന്നും .......
സ്നേഹത്തൊടെ .....!
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-84349154083136152672013-02-03T08:51:04.305-08:002013-02-03T08:51:04.305-08:00ഇരുതീരങ്ങളില് നിന്നും... ചരടില്‍ കോര്‍ത്ത് എന്നെ...ഇരുതീരങ്ങളില് നിന്നും... ചരടില്‍ കോര്‍ത്ത് എന്നെ നിന്നിലെക്കും നിന്നെ എന്നിലേക്കും ഇറക്കിവച്ച,
ചിന്തകള്‍ക്ക് നിന്റെ മണവും, ഓര്‍മകള്‍ക്ക് നിന്റെ വര്‍ണവും ചാര്‍ത്തിയ,
കാലമേ നന്ദി...!!!

പറയാതിരിക്കാന്‍ വയ്യാട്ടോ മറുപടി ഗംഭീരം....!!!കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-192236939025784820.post-6182736175327855382013-02-03T08:25:52.164-08:002013-02-03T08:25:52.164-08:00പ്രീയ അബ്സര്‍ ,
എഴുതുന്ന ചിലതില്‍ പ്രണയുമുണ്ടെന്ന...പ്രീയ അബ്സര്‍ ,
എഴുതുന്ന ചിലതില്‍ പ്രണയുമുണ്ടെന്ന് ..
ചിന്തകളില്‍ പ്രണയമൂറുന്നു എന്ന് ..
പ്രവാസം കൊണ്ടു തരുന്ന നഷ്ടപെടലുകളില്‍
ജനിക്കുന്ന ചിലതില്‍ ചൂട് കാണാം , ഉരുകുമ്പൊള്
ഒലിക്കുന്ന ചിലതില്‍ മധുരത്തിന്റെ അംശയവും ..
പ്രണയമധുരം .. ഈ സ്നേഹത്തിന് ഒരുപാട് നന്ദി സഖേ ..
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-58076683029860439522013-02-03T08:18:32.486-08:002013-02-03T08:18:32.486-08:00പ്രീയ വര്‍ഷിണി ,
മഴപെയ്തുവോ അറിയില്ല .. മഞ്ഞു പെയ...പ്രീയ വര്‍ഷിണി ,
മഴപെയ്തുവോ അറിയില്ല .. മഞ്ഞു പെയ്തിരുന്നു ..
മഴപൊലെ ഞങ്ങളില്‍ , ഞങ്ങളുടെ കണ്ണാടി ചില്ലില്‍
ഞങ്ങള്ക്കിടയിലൊക്കെ , താഴ്വാരം മുഴുവനും ..
പക്ഷേ , ആ രാത്രീ , ഞങ്ങള്‍ നനഞ്ഞ കടല്മഴ
ഞങ്ങളേ നനച്ച രാത്രി മഴ , ആകാശചരുവില്‍
എനിക്കും അവള്‍ക്കുമായി തീര്‍ത്ത പടവില്‍
ഞാനും അവളും ഒന്നു ചേര്‍ന്നലിഞ്ഞ നേരം ..
മഴ തൊട്ടപ്പുറം ആവേശത്തൊടെ നിറയുന്നുണ്ടായിരുന്നു ...
അന്നുമിന്നും എന്നും ഞങ്ങളേ നനക്കുന്ന പ്രീയ പ്രണയമഴ ..
ഒരുപാട് സ്നേഹം പ്രീയ മഴകൂട്ടുകാരീ ...റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-22475868546891956932013-02-03T08:02:53.448-08:002013-02-03T08:02:53.448-08:00പ്രീയപെട്ട ഏട്ടാ ,
മറക്കാത്ത ഈ സ്നേഹ സ്പര്ശത്തിന...പ്രീയപെട്ട ഏട്ടാ ,
മറക്കാത്ത ഈ സ്നേഹ സ്പര്ശത്തിന്
കോലാഹലങ്ങളില്ലാതെ വന്നു തൊടുന്ന
ഈ ജേഷ്ടസാമിപ്യത്തിന് ...
ഉള്ളിന്റെ ഉള്ളില്‍ നിന്നും നന്ദിയും സ്നേഹവും ...
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-52022105077393707142013-02-03T07:23:17.412-08:002013-02-03T07:23:17.412-08:00പ്രീയ ഫിറോസ് ,
സാഹിത്യമോ , ദൈവമേ ബേജാറാക്കല്ലേ ഭായ...പ്രീയ ഫിറോസ് ,
സാഹിത്യമോ , ദൈവമേ ബേജാറാക്കല്ലേ ഭായ് ..
ഉള്ളിലേക്ക് പടരുന്ന പ്രണയത്തിന്റെ ഒരു നുള്ളു
അറിയുന്ന വാക്കുകളുടെ പിന്‍ബലത്തില്‍ പകര്‍ത്തി വയ്ക്കുന്നു ..
സ്നേഹമനസ്സുകള്‍ വന്നു വായിക്കുന്നു , മനസ്സൊന്ന് തൊടുന്നു
അതു തന്നെ ധാരാളം , അതുമതിയെനിക്ക് ഒരു പൊടിക്കെങ്കിലും
നിങ്ങളില്‍ ന്റെ പ്രണയ വരികള്‍ മടുപ്പിക്കാതെ പകരുന്നുവെങ്കില്‍ ...
ശരിയാണ് ഫിറോ , ആ പ്രണയ ചിന്തകളേ എത്ര എഴുതിയലാണ്
തീര്‍ന്നു പൊകുക , പുതുമയുറ്റെ താഴവരകള്‍ അവളിങ്ങനെ കാണിച്ച് തരുമ്പൊള്‍ ..
" ജ്വലിക്കണം " കേട്ടൊ എപ്പൊഴും എന്നും :)
സ്നേഹം , സന്തൊഷം പ്രീയ കൂട്ടുകാര ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-50470828964340687552013-02-03T07:01:26.303-08:002013-02-03T07:01:26.303-08:00കീയകുട്ടീ ,
കൈകള്‍കോര്‍ത്ത് മഞ്ഞിലേക്ക്
അറിയാതെ ...കീയകുട്ടീ ,
കൈകള്‍കോര്‍ത്ത് മഞ്ഞിലേക്ക്
അറിയാതെ മായുന്ന നമ്മള് ..
നിനക്കൊര്‍മയില്ലേ , നിന്നിലും എന്നിലും
നിറഞ്ഞ് പൂത്ത അന്തിമുല്ലയുടെ അടിമപെടുത്തുന്ന മണം ..
ഒരുപൊലെ ചുവടുവച്ച് മുന്നൊട്ട് പൊകുന്ന മാത്രയില്‍
എന്നെ തടഞ്ഞു നിര്‍ത്തി എന്നിലേക്ക് ഭാഗിച്ചു തന്ന നിന്റെ മണം ..
പ്രണയമഞ്ഞിന്റെ കുളിരില്‍ നിന്നെ പൊലെ
നീ അഗ്രഹിച്ച പൊലെ നിന്നിലേക്ക് അടര്ന്നുവെങ്കില്...
കരളില്‍ പൂത്ത് നില്ക്കുന്ന ചിലത് ,വെറും വാക്കുകള്‍ക്ക്
മുകളില്‍ തണല്‍ നീട്ടി നില്ക്കുന്ന ചിലതിന്റെ പൂവുകളാകാം ..
നീ , നിനക്ക് പകരം , പകരം വയ്ക്കാന്‍ സ്വപ്നം പൊലൊരു
താഴ്വാരമുണ്ട് , ഇനിയും മൊട്ടിടുന്ന ചിലതുമുണ്ട് ..
ഭ്രമിപ്പിക്കുന്നില്ല , എന്നില്‍ നിറഞ്ഞിപ്പൊഴും നീയുള്ളപ്പൊള് .....
ഒരുപാട സ്നേഹവും സന്തൊഷവും സഖി ഈ ആര്‍ദ്രമാം വാക്കുകള്‍ക്ക് ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-23898747106918621652013-02-03T06:46:25.846-08:002013-02-03T06:46:25.846-08:00പ്രീയപെട്ട മിനി ,
മഞ്ഞു പെയ്യുന്ന ഞങ്ങളുടെ പ്രണയ ...പ്രീയപെട്ട മിനി ,
മഞ്ഞു പെയ്യുന്ന ഞങ്ങളുടെ പ്രണയ താഴ്വരയിലേക്ക്
ഈ വരികള്‍ മനസ്സിനേ കൂട്ടിയെങ്കില്‍ അതെന്റെ വിജയമാകില്ല..
മനസ്സിന്റെ ആര്ദ്രഭാവമാകാം .. വേനലിലും മഴയിലും
മഞ്ഞു പൂക്കുന്ന ചിലയിടങ്ങളുണ്ട് , എന്റെയും നിന്റെയും
ഹൃദയത്തില്‍ എന്നുമെപ്പൊഴും ..
ആളേ തിരിച്ചറിയാന്‍ പറ്റുന്നില്ല , ലിങ്കും കിട്ടുന്നില്ല ..
അതിനാല്‍ ബ്ലൊഗ് കാണാന്‍ പറ്റുന്നില്ലേട്ടൊ ..
സ്നേഹവും സന്തൊഷവും .. റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-69338384986248913932013-02-03T01:35:04.307-08:002013-02-03T01:35:04.307-08:00ആശകുട്ടി,
ഒരുപാടായല്ലൊ കണ്ടിട്ട് . സുഖമല്ലേ അനുജത...ആശകുട്ടി,
ഒരുപാടായല്ലൊ കണ്ടിട്ട് . സുഖമല്ലേ അനുജത്തികുട്ടിക്ക് ?
പാവം തൊന്നേണ്ട കേട്ടൊ " ആളൊരു കുറുമ്പിയ "
വന്ന കേറിയ ഉടനേ എനിക്കിട്ടായിരുന്നു പണി ..
കാരണം എനിക്ക് മേലൊരു കൈയ്യ് നേടാന്‍ :)
പ്രണയമെപ്പൊഴും സത്യസന്ധത തന്നെ , ആ പ്രണയത്തിലലിയുമ്പൊള് ..
അതിനപ്പുറം പലവഴികളില്‍ അതിനു വേര്‍തിരിവുകള്‍ സംഭവിക്കാം
പ്രണയത്തിനായെഴുതാറില്ല ആശേ , എഴുതി വരുമ്പൊള്‍
അവളും , ആ പ്രണയ ചൂരും ഹൃത്തിനേ മദിക്കും
പിന്നേ എഴുതുന്നതും ചിന്തിക്കുന്നതും അതാകും ..
നിങ്ങളുടെ ഉള്ളിലേ ഇഷ്ടം , അതു വായിക്കുമ്പൊള്
നന്നായി തന്നെ കാണുവാനും പറയുവാനും പ്രേരിപ്പിക്കുന്നു എന്നു മാത്രം ..
എന്നുമെന്നും ഈ കടുക് പാടം പൂത്തുലഞ്ഞ് നില്ക്കട്ടെ
എന്നു തന്നെ എന്റെ പ്രാര്‍ത്ഥനയും , ജീവിതവും മനസ്സും
വിരഹത്തിന്റെയും സന്താപങ്ങളുടെയും തോണിയേറുമ്പൊള്
ഒരു തുഴയായ് അവളും അവളുടെ പ്രണയവും എന്നില്‍ നിറയട്ടെ ..
പ്രാര്‍ത്ഥനകള്‍ പ്രീയ അനുജത്തി കുട്ടി , കൂടേ സ്നേഹവും ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-44808567984967544782013-02-03T01:28:13.178-08:002013-02-03T01:28:13.178-08:00പ്രീയപെട്ട സുമേഷ് ,
ഉള്ളില്‍ ഉറഞ്ഞിരുക്കുന്ന പ്രണയ...പ്രീയപെട്ട സുമേഷ് ,
ഉള്ളില്‍ ഉറഞ്ഞിരുക്കുന്ന പ്രണയ ചിന്തകള്‍
പ്രവാസവിരഹം ഉരുക്കുമ്പൊള് പ്രണയമധുരം
അറിയാതെ ഒഴുകുമായിരിക്കാം , ആ മധുരമൊന്ന്
തൊടുവാന്‍ ഈ മനസ്സിനായതില് ഒരുപാട് സന്തൊഷവും
സ്നേഹവും നന്ദിയും .....റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-10091043376899130032013-02-03T01:23:35.137-08:002013-02-03T01:23:35.137-08:00പ്രീയ മനൂ ,
മനു എനിക്കെഴുതുന്ന കമന്റുകളൊട്
ഒരിഷ്...പ്രീയ മനൂ ,
മനു എനിക്കെഴുതുന്ന കമന്റുകളൊട്
ഒരിഷ്ടം എനിക്കുമുണ്ടേട്ടൊ ..
ഉള്ളിലേ സ്നേഹത്തിന്റെ അലകള്‍ വരികളില്‍ നിറയുന്നത് ..
സൗഹൃദത്തിന്റെ കാണാത്ത കയങ്ങളിലേക്ക് കൂട്ടുന്നത് ..
"മന:പാഠമാക്കിയ മലയാണ്മ പോരാതെ വരും ചിലപ്പോള്‍
മൌനത്തില്‍ ഉറഞ്ഞിരിക്കുന്ന പ്രണയത്തിനു ശബ്ദം കൊടുക്കാന്‍........."
സത്യം മനുസേ , ഈ വരികളില്‍ ന്റെ പ്രണയം മുഴുവനുണ്ട്
ഞാന്‍ പകര്‍ത്തുന്ന മനസ്സിന്റേ എല്ലാ തലങ്ങളുമുണ്ട് ..
വീണ്ടും വീണ്ടും എഴുതി പൊകുന്ന പ്രണയത്തിന്റെ ആഴമുണ്ട് ..
മറക്കാതെ വന്ന് , ഈ മനസ്സ് പകര്‍ത്തുന്നതിന് ഉള്ളിന്റെ ഉള്ളില്‍
നിന്നും നന്ദിയും സന്തൊഷവും .. സ്നേഹം മനൂസേ ..
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-63734930150105059132013-02-02T23:03:45.970-08:002013-02-02T23:03:45.970-08:00പ്രീയപെട്ട മാഷേ ,
വരികള്‍ മനസ്സിനേ കൂട്ടുന്നുവെന്ന...പ്രീയപെട്ട മാഷേ ,
വരികള്‍ മനസ്സിനേ കൂട്ടുന്നുവെന്നത് സന്തൊഷം തന്നെ ,
ഈ മഞ്ഞില്‍ അലിയുന്നത് ,കാമത്തിന്റെയും സ്നേഹത്തിന്റെയും
വാല്സല്യത്തിന്റെയും നിറങ്ങളാണ് ..
അവളേകിയ പ്രണയതീവ്രതയുടെ ചൂടില്‍
കൂമ്പിയ ഉള്ളം ഇതുവരെ വിരിഞ്ഞിട്ടില്ല ..
ഞങ്ങളുടെ ആ താഴ്വര ഇപ്പൊഴും എന്നെയും-
അവളേയും മാടി വിളിക്കുന്നുണ്ട് .. സ്വപനമെന്നതു പൊലെ
തൊന്നിപ്പിക്കുന്ന ആ നേരുകളേ ഒരിക്കല്‍ കൂടി പുല്കാന് ..
ഒരുപാട് സ്നേഹവും നന്ദിയും മാഷേ , മറക്കാത്തതിന്റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-2680418741500070762013-01-31T09:34:20.525-08:002013-01-31T09:34:20.525-08:00പ്രണയമനോഹര വരികൾ.. ആശംസകൾ..!പ്രണയമനോഹര വരികൾ.. ആശംസകൾ..!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-192236939025784820.post-65817460045450205012013-01-30T10:12:40.681-08:002013-01-30T10:12:40.681-08:00മധുരമൂറും വരികള്‍ ... വായിക്കുമ്പോള്‍ തന്നെ മനസ്സി...മധുരമൂറും വരികള്‍ ... വായിക്കുമ്പോള്‍ തന്നെ മനസ്സിന് ഒരു കുളിര്‍മ്മ തോന്നുന്നു...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-192236939025784820.post-5636471499342263172013-01-30T06:50:40.900-08:002013-01-30T06:50:40.900-08:00പ്രീയപെട്ട മുരളിയേട്ടാ ...
മഞ്ഞുനിറച്ചു കൊണ്ട് കാറ...പ്രീയപെട്ട മുരളിയേട്ടാ ...
മഞ്ഞുനിറച്ചു കൊണ്ട് കാറ്റ് വീശുന്നുണ്ട്
ഈ നിമിഷം നഷ്ടമാകുന്നത് അവളുടെ സ്നേഹതാഴ്വാരങ്ങളില്
മാത്രം പൂക്കുന്ന എന്നൊടുള്ള പ്രണയപൂക്കളുടെ ചൂരാണ് ..
ഇന്നും എന്നും വിരഹമാണ്, പിണക്കമഴയുടെ
കാലമാകുന്ന അനിവാര്യതയുടെ വിരഹം .. എന്തും , ഏതും
അതില്‍ നിന്നുതിരുമ്പൊള് എത്ര എഴുതിയാല്‍ തീരുമത് ..
അന്തിമുല്ലയുടെ മണമതാണെന്നും , അതെങ്ങനെ ഉള്ളിലേക്ക്
ആവാഹിക്കാമെന്നും പഠിപ്പിച്ചു തന്നവളേ എങ്ങനെ ഒരു വരി
മാത്രം കൊണ്ട് എഴുതി നിറക്കും ........
മറക്കാത്തതിന് ഒരുപാട് സ്നേഹവും സന്തൊഷവും ...റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-33247330207303001632013-01-29T04:02:44.877-08:002013-01-29T04:02:44.877-08:00മഴക്കാല പുലരികളും കോരിച്ചൊരിയുന്ന സായാഹ്നങ്ങളും..
...മഴക്കാല പുലരികളും കോരിച്ചൊരിയുന്ന സായാഹ്നങ്ങളും..
ജാലകച്ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന രാമഴയെ അറിയിക്കുന്ന നനുത്ത കാറ്റ്..
ഒരു സ്പർശം കാത്തു കിടക്കും വിരൽത്തുമ്പുകളികലെപ്രണയവും..സ്വപ്നങ്ങൾക്ക് നനവ് പടർത്തുന്ന അനുഭൂതികളും..
ഹൊ..എന്തു രസം..
പാടങ്ങളും പൂക്കളും മരങ്ങളും കനികളും ചിരിക്കുന്നൂ..
സ്നേഹത്തിന്റെ കുളിരും,പ്രണയത്തിന്റെ മധുരവും നുണഞ്ഞൂ ഞാനീ മഴയിലും..
ഈ മഴഗന്ധത്തിനും അസാമാന്യ വശ്യത..
റിനീ..ന്റെ മഴ കൂട്ടുകാരനു സ്നേഹം..
ആശംസകൾ ട്ടൊ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-192236939025784820.post-83065285986440341732013-01-29T01:27:45.636-08:002013-01-29T01:27:45.636-08:00പ്രീയപെട്ട ശ്രീ ,
നിലക്കാത്ത മഴയുണ്ടായിരുന്നു ആ ര...പ്രീയപെട്ട ശ്രീ ,
നിലക്കാത്ത മഴയുണ്ടായിരുന്നു ആ രാവു മുഴുവന്‍ ..
മനസ്സും ശരീരവും കൈവിട്ടു പൊകുന്ന അന്തരീക്ഷം
പ്രകൃതി ഒരുക്കിയപ്പൊള് ഞങ്ങള്‍ അതിലേക്കിറങ്ങി ചെന്നൂ ..
സ്വയം കെട്ടിപടുക്കുന്ന നമ്മുടെ ലോകത്തിലൂടെ
ഒന്നായി അലിഞ്ഞ് , സ്വയം ഇല്ലാണ്ടായി , ഒരു യാത്രയുണ്ട് ..
കൊതിയുടെ നിറവിലേറിയ യാത്ര.. ഒരുപാട് നന്ദിയും സ്നേഹവും ശ്രീ .. റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-21103317516933836342013-01-29T01:00:58.975-08:002013-01-29T01:00:58.975-08:00പ്രീയപെട്ട ആശേ ...
പ്രണയതലങ്ങളിലൂടെ ഞാന്‍ വിരിയിച്...പ്രീയപെട്ട ആശേ ...
പ്രണയതലങ്ങളിലൂടെ ഞാന്‍ വിരിയിച്ച
എന്റെ ഉള്ളത്തിലൂടെ പുറത്തേക്ക് വന്ന
ഈ വരികളെ പലയിടത്തും ആശ സ്പര്‍ശിച്ചു ..
ശരിയാണ് ആശകുട്ടീ ,എനിക്ക് നിനക്ക് നമ്മുക്ക് അവര്‍ക്ക് ,
ഒക്കെ നിസ്വാര്‍ത്ഥ പ്രണയത്തിന്റെ മഴരാവുകള്‍ നഷ്ടമാകുന്നുണ്ട് ..
ചിലപ്പൊള്‍ അരികില്‍ ചേര്‍ന്നു നില്കാതെ ,
ചിലപ്പൊള്‍ അരികിലുണ്ടേലും ആത്മാര്‍ത്ഥത ഇല്ലാതെ ..
രണ്ടും നഷ്ടം തന്നെ മനസ്സിന് ..
മുഖപടങ്ങള്‍ എടുത്തണിയുമ്പൊള് പ്രണയം മരിച്ചേക്കാം
ഇവിടെ അവളൊടുള്ള പ്രണയത്തിന്റെ നാണം കൊണ്ട നിമിഷങ്ങള്‍
അഭിനയത്തിന്റെ കുറുമ്പുകളിലേക്ക് കടക്കുന്നൂന്ന് മാത്രം ..
തീര്‍ത്താല്‍ തീരാത്ത ഒന്നുണ്ട് അവളൊട് അവള് തരുന്ന
പ്രണയ കടലിനോട് പിണക്കത്തൊടേ ഒന്ന് പിന് മാറിയാലും,
സ്നേഹതിരകളൊടെ അവളെന്നെ മൂടും ..
""ഞാന്‍ സ്നേഹിയ്ക്കുന്നതിലും കൂടുതല്‍ മറ്റാരും നിന്നെ
പ്രണയിയ്ക്കരുത് സ്നേഹിയ്ക്കരുത് എന്ന് ചിന്തയിലും
പറഞ്ഞത് അങ്ങനെ മാത്രം...""
അക്ഷരം പ്രതി ശരിയാണ് ഇതു ആശേ.നിനക്ക്
എന്നേക്കാള്‍ മറ്റുള്ളവര്‍ തരുമെന്നു പറയുന്നത് ,
അവള്‍ക്കെന്നിലുള്ള പ്രതീക്ഷയാണ്..
അവളിലല്ലാതെ ഞാനെങ്ങും പൊകില്ലെന്ന് അവള്‍ക്ക് ഉറച്ച വിശ്വസ്സമുണ്ട്.
ആ മനസ്സു അതുപൊല് പകര്‍ത്തി വച്ചു ആശ..അതിഷ്ടയെട്ടൊ ..
"എനിക്കും നിനക്കുമിടയില്‍ രൂപപെട്ടത് ,ഒരു വേനല്‍കാലത്തിനും
കരിച്ചെറിയുവാന് കഴിയാത്തത് ,ഒരു മഴകാലത്തിനും വേരൊടെ
പിഴുതെറിയാന്‍ സാധികാത്തത് ""
"അന്തിമുല്ലയുടെ മണം ഇപ്പൊഴുമെന്നില്‍ നിറഞ്ഞു
നില്ക്കുന്നു നിന്നെ പൊലെ " ന്റെ പ്രീയ അനുജത്തികുട്ടിക്ക്
ഒരുപാട് സ്നേഹവും , സന്തൊഷവും ,നന്ദി ..

റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-34389841306817419252013-01-28T22:46:47.345-08:002013-01-28T22:46:47.345-08:00മനോഹരമായൊരു പ്രണയകാവ്യം!!!
മധുരവും,സൌന്ദര്യവും തിള...മനോഹരമായൊരു പ്രണയകാവ്യം!!!
മധുരവും,സൌന്ദര്യവും തിളങ്ങും ഓജസ്സാര്‍ന്ന വരികള്‍
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-192236939025784820.post-29433535160878301292013-01-28T21:07:54.082-08:002013-01-28T21:07:54.082-08:00എന്റെ റീനീ.. പ്രണയത്തിന്റെ കുത്തൊഴുക്ക് സമ്മാനിച്ച...എന്റെ റീനീ.. പ്രണയത്തിന്റെ കുത്തൊഴുക്ക് സമ്മാനിച്ച വാക്കുകള്‍... റീനിയുടെ പ്രണയ വര്‍ണനകള്‍ എന്നും വല്ലാത്ത അനുഭൂതിയുണ്ടാക്കും... ചിലപ്പോള്‍ തോന്നും മലയാളത്തില്‍ ഇത്രമാത്രം വാക്കുകള്‍ ഉണ്ടോ എന്ന് പോലും .. അത്രയ്ക്ക് സാഹിത്യ ഭംഗി ഉണ്ട് ഓരോ വാക്കിലും.. നല്ല വായന സമ്മാനിച്ചതിന് ഒരായിരം നന്ദി.. ഈ ദിവസം ജ്വലിക്കും... :)

(സഖീ , അവനവന്റെ പ്രണയത്തില്‍ , വാക്കുകള്‍ അതീതമാകും ...
അവന് , അതോളം മറ്റൊന്നും പ്രീയതരമാകില്ല ..)

ഇത് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു കേട്ടോ....Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-192236939025784820.post-70799618450078628522013-01-28T01:19:13.300-08:002013-01-28T01:19:13.300-08:00പ്രീയപെട്ട അജിത്തേട്ടാ ,
ഒരിക്കലെങ്കിലും ഓര്‍ത്തത...പ്രീയപെട്ട അജിത്തേട്ടാ ,
ഒരിക്കലെങ്കിലും ഓര്ത്തതില് സന്തൊഷം ഒരുപാട് ..
ഹൃദയത്തിനകത്ത് ഒരിക്കലും വേര്‍പിരിയാതെ
അലിഞ്ഞു പൊയ ചിലതുണ്ട് , അതു പകര്ത്തുന്നൂന്ന് മാത്രം ..
അതിലൂടെ ഒഴുകുന്നതിന് , ഇഷ്ടപെടുന്നതില്‍ സ്നേഹവും നന്ദിയും ...റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-73045401675546001702013-01-27T21:16:58.393-08:002013-01-27T21:16:58.393-08:00കൈകോര്‍ത്തു മഞ്ഞിനുള്ളിലെക്കൊരു മാഞ്ഞ് പോക്ക് ...
...കൈകോര്‍ത്തു മഞ്ഞിനുള്ളിലെക്കൊരു മാഞ്ഞ് പോക്ക് ...

അന്തിമുല്ലയുടെ മണം പോലെ,
നിന്നോട് ചേര്‍ന്ന് നനഞ്ഞ നിലാമഴ പോലെ,
മുങ്ങാം കുഴിയിട്ട് അധരം ചേര്‍ത്ത നിമിഷംപോലെ,
ഒഴുകുന്ന കണ്ണീര് തുടച്ചെന്നെ പാടി ഉറക്കിയ നിശ പോലെ,
നിലക്കണ്ണാടിയുടെ മുന്നില്‍ വച്ചെന്നെ ചേര്‍ത്തണച്ച നിന് കരം പോലെ,
എന്റെ സ്നേഹത്തെ, പ്രണയത്തെ, കുസൃതികളെ സ്നേഹിക്കുന്ന നിന്റെ മനംപോലെ,
നിന്നെ എന്നിലേക്ക് പകര്‍ന്ന നിന്റെ മിഴി പോലെ, മൊഴി പോലെ , അധരങ്ങള്‍ പോലെ,
നമ്മുടെ സ്വപ്നങ്ങള്‍ പോലെ,
നിന്നെപ്പോലെ,

വല്ലാതെ ഭ്രമിപ്പിക്കുന്നു ...കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-192236939025784820.post-71401856121960180622013-01-27T21:11:08.479-08:002013-01-27T21:11:08.479-08:00മഞ്ഞു പോലെ പ്രണയം പെയ്തിറങ്ങുന്ന ഒരു താഴ്വരയിലേക്ക...മഞ്ഞു പോലെ പ്രണയം പെയ്തിറങ്ങുന്ന ഒരു താഴ്വരയിലേക്ക് കൈപിടിച്ച് നടത്തിയത്തിന് നന്ദി ! മനോഹരം .മിനിപിസിnoreply@blogger.comtag:blogger.com,1999:blog-192236939025784820.post-62412633778695104772013-01-27T07:53:37.158-08:002013-01-27T07:53:37.158-08:00"കടുക് പാടങ്ങള്‍ക്കപ്പുറത്ത് " നല്ല ടൈറ്..."കടുക് പാടങ്ങള്‍ക്കപ്പുറത്ത് " നല്ല ടൈറ്റില്‍ !
'റിയര്‍ വ്യൂ മിററിലൂടെ അവളെ കാണുമ്പോള്‍ , സ്നേഹാദ്രമായി
അവളോടി വരുമ്പൊള്‍ മനസ്സ് ഈ ജന്മത്തിന്റെ പൂര്‍ണതയിലേക്ക് ..'
അങ്ങനൊരു സീന്‍ ഓര്‍ത്തു നോക്കി...പാവം തോന്നി!! കാത്തിരിപ്പിനൊടുവില്‍ രണ്ടു മനസുകളുടെ ആ കണ്ടുമുട്ടല്‍ !
റിനീഷേട്ടന്‍ എഴുതുന്ന പ്രണയ ചിന്തകള്‍ വായിച്ചാല്‍ ,വിരഹത്തിന്റെ ,കാത്തിരിപ്പിന്റെ നോവ് കാണാം !
അതിനേക്കാള്‍ ഉപരി ആ പ്രണയത്തിലെ സത്യസന്ധത കാണാം !!

' നൂറു നൂറു വികാരങ്ങളിലൂടെ , അനിവാര്യതയിലൂടെ , നിനക്ക് ഞാനും എനിക്ക് നീയും
സമമെന്നുള്ളത് അര്‍ത്ഥമായി നിലനില്ക്കുമ്പോള് , നിന്നെ കൂടാതെ എനിക്ക്
ദു:ഖമോ , സന്തോഷമോ , പിണക്കമോ , ജയമോ , തോല്‍വിയോ ഇല്ലെന്നുള്ളത് ..
ജീവിതം നിന്നോളമെത്തും വരെ മരണമാണെന്നും , ജീവന്റെ തുടുപ്പുകള്‍
നിന്നിലൂടെയാണ് അറിഞ്ഞതുമെന്നതും .. ഇനിയെന്താണ് നിന്നോളം ഞാന്‍ പകര്‍ത്തി വയ്ക്കുക ..'

കൊതിപ്പിക്കുന്ന പ്രണയം !!
കാലമോ കാറ്റോ മഴയോ കൊണ്ട് പൊലിയാത്ത ഈ 'പ്രണയ സത്യം'
എന്നും ഇങ്ങനെ നിലനില്ക്കട്ടെ എന്ന് ആത്മാര്ധമായി പ്രാര്ധിച്ചു കൊണ്ട്,
ഇനിയും മുടങ്ങാതെ എഴുതണം എന്ന് സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു കൊണ്ട്,
ഇത്രയും സുഖമുള്ള ഒരു വായനക്ക് നന്ദി പറഞ്ഞു കൊണ്ട് ,
അടുത്ത രചനക്കായി കത്തിരിക്കുന്നു !

ബ്ലോഗ് തുറക്കാന്‍ പറ്റാത്തത് കൊണ്ട് കമന്റ് ഇടാന്‍ മടിയായിരുന്നു !
പക്ഷെ ഈ കടുകുപാടത്തിനു അരികെക്കൂടെ വെറുതെ നടക്കുമ്പോള്‍ ,ഇതിന്റെ ഭംഗി കാണുമ്പോള്‍ പിന്നെ എങ്ങനാ !!!
Asha knairnoreply@blogger.com