tag:blogger.com,1999:blog-192236939025784820.post5394523139822497519..comments2023-10-19T06:31:12.100-07:00Comments on "വര്‍ഷമേഘത്തിനകലേ": തിര വന്നു തൊടുമ്പോള്‍ ...റിനി ശബരിhttp://www.blogger.com/profile/07781289184164800171noreply@blogger.comBlogger73125tag:blogger.com,1999:blog-192236939025784820.post-41708038577710848132012-09-26T03:13:13.347-07:002012-09-26T03:13:13.347-07:00നിന്റെ സ്വപ്നാടനങ്ങളില്‍ ..
നിന്റെ നടവഴികളില്‍ ..
...നിന്റെ സ്വപ്നാടനങ്ങളില്‍ ..
നിന്റെ നടവഴികളില്‍ ..
എന്റെ ഒരിതള്‍ പൂവുണ്ട് ..
നിന്റെ സാമിപ്യമേറ്റ് വാടാത്തൊരിതള്‍ ....
തീഷ്ണപ്രണയത്തിന്റെ പൂര്‍വകാലകാറ്റേറ്റ്
ഇതള്‍ കൊഴിഞ്ഞിട്ടും , അടര്‍ത്തിമാറ്റി ജീവനെടുത്തിട്ടും
നിന്നോട് , നിന്റെ ഹൃദയത്തൊട് കൊരുക്കുവാന്‍
എന്റെ യമുനാനദിക്കരയില്‍ തളിരിട്ട പൂവ് ...
കാല്‍മേല്പ്പിച്ച നഖക്ഷതങ്ങളില്‍ നീ, എന്റെ പ്രണയ ഇതളാല്‍
തഴുകുക , എന്റെ ജീവന്റെ തേനിന്റെ മധുരം പകരുക .....‘

ഹാ..എത്രസുന്ദരമായ വരികൾ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-192236939025784820.post-76929374082642325792012-09-03T14:53:21.100-07:002012-09-03T14:53:21.100-07:00പവിത്രമായ എഴുത്ത് , എനികിഷ്ടമായി മോഹീ
ആ പദപ്രയോഗം...പവിത്രമായ എഴുത്ത് , എനികിഷ്ടമായി മോഹീ
ആ പദപ്രയോഗം , മനസ്സിലേ ചിലതിനേ
വെള്ളം ചേര്‍ക്കാതെ നേര് പകര്‍ത്തുമ്പൊള്‍
കിട്ടിയ അംഗീകാരമായ കണക്കാക്കുന്നു ..
എങ്കിലും നിലാവാരമാണ് , ആകുലതയുണര്ത്തുന്നത് :)
ഒരുപാട് നന്ദിയും സ്നേഹവും മോഹീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-91675307502982249232012-09-03T14:51:29.179-07:002012-09-03T14:51:29.179-07:00അത്രക്കൊക്കെ വേണോ ഷാജൂ ..
മനസ്സിന്റെ ഉള്ളില്‍ എന്ന...അത്രക്കൊക്കെ വേണോ ഷാജൂ ..
മനസ്സിന്റെ ഉള്ളില്‍ എന്നൊ പതിഞ്ഞത്
ഉരുകിയത് പകര്ത്തപെടപെടുമ്പൊള്
അതു ഇഷ്ടമാകുന്നതില്‍ ഒരുപാട് സന്തൊഷം ..
വരിക ഇനിയുമീ , വിരഹ തണലില്‍ ..
സ്നെഹവും സന്തൊഷവും സഖേ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-38104649625889954712012-09-03T14:49:52.880-07:002012-09-03T14:49:52.880-07:00ആദ്യ വരവിന് ഒരുപാട് നന്ദി പ്രവീണ്‍...
ഞാന്‍ കണ്ടില...ആദ്യ വരവിന് ഒരുപാട് നന്ദി പ്രവീണ്‍...
ഞാന്‍ കണ്ടില്ലായിരുന്നേട്ടൊ വന്നത് ..
പുതിയ പോസ്റ്റ് ഇട്ടാല്‍ പഴയതിനേ മറക്കും :)
ഇഷ്ടമായതില്‍ സന്തൊഷം പ്രീയ കൂട്ടുകാര ..
ആരാണത് പ്രവീ .. ഇന്നും മനസ്സിലേക്ക്
ഓടിയെത്തിയ ആ മുഖം ... ആരായാലും
നല്ലത് വരട്ടേ അവര്‍ക്കും ,,, ഒരുപാട് സ്നേഹവും നന്ദിയും സഖേ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-66333055073813136362012-09-03T14:47:06.173-07:002012-09-03T14:47:06.173-07:00പ്രീയ സ്നേഹിത കുളിര്മയുള്ള വാക്കുകള്‍
കൊണ്ടെന്നേ...പ്രീയ സ്നേഹിത കുളിര്മയുള്ള വാക്കുകള്‍
കൊണ്ടെന്നേ മൂടുന്നതിന് ഒരുപാട് സന്തൊഷം ..
അതേ സഖേ ചില മുഖങ്ങള്‍ നമ്മളറിയാതെ
നമ്മേ പിന്തുടരും , നാം പൊലുമറിയാതെ
നമ്മുടെ മനസ്സ് അവര്‍ക്ക് വേണ്ടീ ഉരുകും ..
ഒരുപാട് നന്ദിയും സ്നേഹവും സഖേ ....!
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-85529178965096666582012-08-28T03:25:23.630-07:002012-08-28T03:25:23.630-07:00കടല്‍ തിരകളുടെ ഇളക്കം മനസ്സില്‍ എന്തൊക്കെ കോളിളക്ക...കടല്‍ തിരകളുടെ ഇളക്കം മനസ്സില്‍ എന്തൊക്കെ കോളിളക്കമാണ് ഉണ്ടാക്കിയത്, പവിത്രമായ എഴുത്തിന് ആശംസകള്‍... ഒന്നില്‍ നിന്നും ഒന്നിലേക്കുള്ള വരികളുടെ യാത്ര ഇഷ്ടപ്പെട്ടുMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-192236939025784820.post-72102956674851412012-08-26T03:17:03.932-07:002012-08-26T03:17:03.932-07:00വളരെ നല്ല എഴുത്ത് എന്ന് ഞാൻ പറഞ്ഞാൽ അത് ഒരു വൻ നുണ...വളരെ നല്ല എഴുത്ത് എന്ന് ഞാൻ പറഞ്ഞാൽ അത് ഒരു വൻ നുണയായിരിക്കും കാരണം അതിലും വലിയത് വല്ലതും പറയാൻ ഉണ്ടൊ എന്ന് തന്നെ തിരയേണ്ടിയും വരും, അത്ര രസകരമായ നല്ല ഒരു എഴുത്ത് ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-192236939025784820.post-517591679252142942012-08-26T01:21:34.214-07:002012-08-26T01:21:34.214-07:00പ്രിയപ്പെട്ട റിനീ, കുറെ കാലമായി താങ്കളുടെ ബ്ലോഗ് ...പ്രിയപ്പെട്ട റിനീ, കുറെ കാലമായി താങ്കളുടെ ബ്ലോഗ് അന്വേഷിച്ചു ഞാന്‍ നടക്കുന്നു. ഇന്നാണ് വാരാന്‍ കഴിഞ്ഞത്. സംഭവം എനിക്ക് ഇഷ്ടമായി ട്ടോ. നല്ല പദപ്രയോഗങ്ങള്‍ ...എഴുത്തിനെ വിലയിരുത്തല്‍ എനിക്ക് ചേര്‍ന്ന പണിയല്ല. ഇഷ്ടാനിഷ്ടങ്ങള്‍ പറയുന്നു എന്ന് മാത്രം. ചില മുഖങ്ങള്‍ പതിയുന്നത് കണ്ണുകളിലെ കാഴ്ച്ചയിലല്ല, മനസ്സിലെ കാഴ്ചയിലാണ്. ഈ എഴുത്തിലൂടെ അങ്ങിനെയൊരു മുഖം എന്റെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. അല്‍പ്പം വേദനയോടു കൂടി തന്നെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മുഖം എന്ന് മാത്രം ഞാന്‍ ഓര്‍മിപ്പിക്കട്ടെ.

ഈ നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍ ..ആശംസകള്‍ ..
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-192236939025784820.post-65950314972116165062012-08-26T01:01:37.962-07:002012-08-26T01:01:37.962-07:00റിനിയുടെ ബ്ലോഗ് വായന എന്നും ഒരു സുഖമാണ്
അത് എഴു...റിനിയുടെ ബ്ലോഗ് വായന എന്നും ഒരു സുഖമാണ്
അത് എഴുതുന്ന ഇതു വിഷയം ആണെങ്കിലും വാക്കുകളെയും വാചകങ്ങളെയും കൈകാര്യം ചെയ്യുന്ന രീതിയിലെ പ്രത്തെകത തന്നെ ആണ്

ചില മുഖങ്ങള്‍ അങ്ങനെ ആണ് റിനീ നമ്മള് അറിയാതെ നമ്മെ പിന്തുടരും അവരറിയാതെ നമ്മള് അവരെ സ്നേഹിക്കും അവരുടെ ദുര്ഗതികള് നമ്മുടെയും ദുഃഖങ്ങള്‍ ആവും കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-192236939025784820.post-9501494890059668272012-08-25T08:53:59.320-07:002012-08-25T08:53:59.320-07:00ഇതു രണ്ടുമല്ലേട്ടൊ, വിശ്വസ്സിക്കണം ചെറുതേ...!
തലയു...ഇതു രണ്ടുമല്ലേട്ടൊ, വിശ്വസ്സിക്കണം ചെറുതേ...!
തലയും വാലുമില്ലാതെ ആയത് , അതില്‍
രണ്ടുമില്ലാത്തത് കൊന്റ് തന്നെയാണേട്ടൊ :)
ഓര്‍മകളുടെ പടിപുരകളില് മഴ ചാറുന്നുണ്ടായിരുന്നു
അതാവാം കാഴ്ചയുടെ മങ്ങല്‍ , ഒന്നും വേര്‍തിരിച്ചറിയുവാന്‍
പറ്റാണ്ടായി പോയതാകാം .. ഈ സ്നേഹത്തിന്
ഒരുപാട് നന്ദി .. കേട്ടൊ .. സ്നേഹവും ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-18814310985546446402012-08-25T08:26:15.156-07:002012-08-25T08:26:15.156-07:00അനുഭവം തന്നെയാണ് എഴുതിയത് ഗൊപന്‍ ..
അതൊരു അനുഭവമായ...അനുഭവം തന്നെയാണ് എഴുതിയത് ഗൊപന്‍ ..
അതൊരു അനുഭവമായി തൊന്നിയതില്‍
സന്തൊഷമുണ്ട് , ആശംസ്കള്ക്കും നല്ല മനസ്സിനും
ഒരുപാട് നന്ദീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-68977078988844732642012-08-25T08:24:50.911-07:002012-08-25T08:24:50.911-07:00മനസ്സിന്റെ ചില തൊന്നലുകള്‍
എഴുതുമ്പൊള്‍ ചിലതിന്റെ ...മനസ്സിന്റെ ചില തൊന്നലുകള്‍
എഴുതുമ്പൊള്‍ ചിലതിന്റെ രൂപ ഭാവങ്ങള്‍
വരാം സുഹൃത്തേ , അതു കഥയാണോ കവിതയാണോ ..
അറിവതില്ല , ഇതു രണ്ടും ...
സന്തൊഷം ഈ വരവിന്...
തിരക്ക് കൊണ്ടാണ് , വായിക്കാം സഖേ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-27603827939084599072012-08-25T08:22:53.437-07:002012-08-25T08:22:53.437-07:00രണ്ടിലും അല്ല സഖേ ....
എന്തൊ തൊന്നുന്നു അതെഴുതുന്ന...രണ്ടിലും അല്ല സഖേ ....
എന്തൊ തൊന്നുന്നു അതെഴുതുന്നു ..
തരകേടില്ലാതെ തൊന്നുവെങ്കില്
സന്തൊഷവും നന്ദിയും പ്രീയ യാത്രിക ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-59468951606691318212012-08-25T08:18:12.650-07:002012-08-25T08:18:12.650-07:00അങ്ങയല്ലേട്ടൊ .. ആശകുട്ടീ ..
എതൊരു വരികളും അനാഥമാക...അങ്ങയല്ലേട്ടൊ .. ആശകുട്ടീ ..
എതൊരു വരികളും അനാഥമാക്കില്ലേട്ടൊ ..
തിരക്കുകള്‍ കൊണ്ടാണേട്ടൊ ..
ഈ സ്നേഹത്തിന്......റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-71588699851796274602012-08-25T08:10:41.928-07:002012-08-25T08:10:41.928-07:00നല്ല വാക്കുകളാണ് മനൂസിന്റെ പ്രത്യേകത ...
വീണ്ടുമതെ...നല്ല വാക്കുകളാണ് മനൂസിന്റെ പ്രത്യേകത ...
വീണ്ടുമതെന്നെ കുളിരണിയിക്കുന്നു ...
എന്തൊ ഒരു ആത്മബന്ധം ഫീല്‍ ചെയ്യുന്ന വാക്കുകള്‍ ..
ഈ വരികളേയും , ഈ വരികള്ക്കുടമയേയും
കൂടപിറപ്പായ് കണ്ട് സ്നേഹിക്കുന്നു ..
വരികളിലേ മനസ്സ് കണ്ട് വായിക്കുന്നതിന്
ഹൃദയത്തില്‍ നിന്നും ............ നന്ദി
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-55322931503589110432012-08-25T08:00:46.839-07:002012-08-25T08:00:46.839-07:00" നീ പൊകുകയെന്നാല് മൃതിയാണ് "
കുറുമ്പ് ..." നീ പൊകുകയെന്നാല് മൃതിയാണ് "
കുറുമ്പ് വാക്കുകള്‍ക്ക് മേലേ
അതിനര്‍ത്ഥമില്ല കൊച്ചുമോള് ..
കഥയായാലും കവിതയായാലും
എനികതു രണ്ടും വശമില്ല .. ഒരു ഓര്‍മയുടെ
ഒരു തുണ്ട് , നന്ദീ നല്ല വാക്കുകള്‍ക്ക് കൂട്ടുകാരീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-54243000802846683932012-08-25T02:13:03.144-07:002012-08-25T02:13:03.144-07:00മേന്മയുള്ള ഈ വാക്കുകള്‍ ഹൃദയത്തില്‍ വയ്ക്കുന്നു .....മേന്മയുള്ള ഈ വാക്കുകള്‍ ഹൃദയത്തില്‍ വയ്ക്കുന്നു ..
നല്ല വാക്കുകള്‍ കൊണ്ട് അലങ്കരിക്കുന്ന
ഈ വരികള്‍ക്ക് ഹൃദയം നിറയെ സ്നേഹവും നന്ദിയും ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-31953844872432269872012-08-25T02:10:42.744-07:002012-08-25T02:10:42.744-07:00പ്രണയത്തിന്റെ കടലും ,
ഓര്‍മകളുടെ മഴയും ...
ചേരുന്...പ്രണയത്തിന്റെ കടലും ,
ഓര്‍മകളുടെ മഴയും ...
ചേരുന്ന നിമിഷങ്ങളില്‍
വരികളില്‍ വരക്കുന്ന ചിലത് ..
അതിലേക്ക് അലിയുവാന് കാണിച്ച മനസ്സിന്
സ്നേഹവും സന്തൊഷവും മാഷേ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-14412903557373147722012-08-25T02:04:25.887-07:002012-08-25T02:04:25.887-07:00വരികളില്‍ മനസ്സ് കാണുന്നതില്‍ ,
അതു സ്വന്തം മനസ്സി...വരികളില്‍ മനസ്സ് കാണുന്നതില്‍ ,
അതു സ്വന്തം മനസ്സിലേക്ക് കൊരുക്കുന്നതില്‍ ..
സ്നേഹവും നന്ദിയും പ്രീയ ഏട്ടാ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-18494600091532815282012-08-25T02:01:04.191-07:002012-08-25T02:01:04.191-07:00മഴ മായാതെ നിറയുന്നുണ്ടെപ്പൊഴും സഖേ ..
ഓര്‍മകളേ ഇടക...മഴ മായാതെ നിറയുന്നുണ്ടെപ്പൊഴും സഖേ ..
ഓര്‍മകളേ ഇടക്ക് മഴ നനക്കുമ്പൊള്‍ ,
വരികളായി പരിണമികുന്നുണ്ടാവം ..
നലല് വാക്കുകള്‍ക്ക് , ആശംസ്കള്‍ക്ക്
ഹൃദയത്തില്‍ നിന്നും നന്ദീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-28166325377558064452012-08-24T10:25:33.343-07:002012-08-24T10:25:33.343-07:00എന്റെ മനസ്സിലും മുബീ ..
ഈ നല്ല വാക്കുകള്‍ക്ക് പകര...എന്റെ മനസ്സിലും മുബീ ..
ഈ നല്ല വാക്കുകള്‍ക്ക് പകരം
തരാന്‍ സ്നേഹവും നന്ദിയും മാത്രം
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-3826263557239546752012-08-24T10:24:14.818-07:002012-08-24T10:24:14.818-07:00ചിലതങ്ങനെയാണ് ഉത്തരം കിട്ടാത്ത , ചില കാര്യങ്ങള്‍ക്...ചിലതങ്ങനെയാണ് ഉത്തരം കിട്ടാത്ത , ചില കാര്യങ്ങള്‍ക്ക്
നേര് ചിത്രം കിട്ടിയില്ലെങ്കില്‍ മനസ്സ് കടലാകും , ഉള്ളം തിരതല്ലും ...
അതേ വേണുവേട്ടാ ..ഉത്തരം കിട്ടാത്ത
പലതും നമ്മേ ദിവസങ്ങളൊളം
കടല്‍ പൊലെ പ്രഷുബ്ദമാക്കും ..
അവസ്സാനം മറക്കാന്‍ മനസ്സിനേ
പഠിപ്പിക്കുമ്പൊഴും ഒരു നോവ് നില നില്ക്കും ..
ഈ സ്നേഹത്തിന് ഒരുപാട് നന്ദി ഏട്ടാ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-85140013035118564602012-08-24T10:14:32.591-07:002012-08-24T10:14:32.591-07:00റോസൂട്ടീ , പിടിച്ചിരുത്തി വായിപ്പിക്കുന്ന
ഘടകങ്ങള...റോസൂട്ടീ , പിടിച്ചിരുത്തി വായിപ്പിക്കുന്ന
ഘടകങ്ങളൊക്കെ എന്റെ വരികളിലൊ ?
ജീവിതം തന്നെ , സ്നെഹവും നൊമ്പരവുമല്ലേ
അതു കൊണ്ടാകും അതൊക്കെ മാറി മാറീ വരുന്നേ ..
ചില മുഖങ്ങള്‍ ഒരിക്കലും മറക്കാതെ ആകുന്നു
ചിലത് ഓര്‍മകളില്‍ പൊലും കടന്ന് വരില്ലാ ..
മറ്റ് ചിലത് വേദന തന്ന് ഇങ്ങനെ ഇങ്ങനെ ..
പ്രണയത്തിന്റെ വേവ് രസല്ലേ റോസേ ...?
അതിലൂടെ എഴുതുമ്പൊള്‍ ഒരു പ്രദേശമാണ്
തുറന്ന് കിട്ടുക .. അപ്പൊളെഴുതുന്നത് ഇഷ്ടമാകുന്നതില്‍
സന്തൊഷമുണ്ടേട്ടൊ .. എന്നും വന്നു വായിക്കുന്നതില്‍
ഹൃദയത്തില്‍ നിന്നും നന്ദീ റോസൂട്ടീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-17066271240302906842012-08-24T10:09:19.175-07:002012-08-24T10:09:19.175-07:00ഈ പേരും സഖേ .....
നന്ദിയും സ്നേഹവും ..
ഈ പേരും സഖേ .....
നന്ദിയും സ്നേഹവും ..
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-45800951796300389442012-08-24T09:55:53.138-07:002012-08-24T09:55:53.138-07:00ഒഴുക്ക് കിട്ടുമ്പൊള്‍ ഇങ്ങനെ പറഞ്ഞു പൊകുന്നതാ ..
അ...ഒഴുക്ക് കിട്ടുമ്പൊള്‍ ഇങ്ങനെ പറഞ്ഞു പൊകുന്നതാ ..
അപ്പൊള്‍ മനസ്സിലേക്ക് കടന്ന് വരുന്നത് ..
ചിന്തകളും ആകുലതകളും കാഴ്ചകളുമൊക്കെ ..
ആ വാര്‍ത്ത എന്നെയും നോവിച്ചിരുന്നു ..
സ്നെഹവും നന്ദിയും കുഞ്ഞുസേ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.com