tag:blogger.com,1999:blog-192236939025784820.post1783356238644134629..comments2023-10-19T06:31:12.100-07:00Comments on "വര്‍ഷമേഘത്തിനകലേ": തുച്സെ മില്നെകൊ ........... ദില്‍ .......! റിനി ശബരിhttp://www.blogger.com/profile/07781289184164800171noreply@blogger.comBlogger59125tag:blogger.com,1999:blog-192236939025784820.post-68974929866596192032013-03-29T07:16:26.416-07:002013-03-29T07:16:26.416-07:00പല വരികളിലായി പറഞ്ഞിട്ടും
എനിക്കും തീരുന്നില്ല സഖ...പല വരികളിലായി പറഞ്ഞിട്ടും
എനിക്കും തീരുന്നില്ല സഖേ ......
പിന്നെയും പിന്നെയും പൊഴിയുന്ന മഴ പൊലെ
മനസ്സിലേക്ക് ഇരച്ച് കേറി വരുകയാണ് ഒരൊ ഓര്‍മകളും -
പ്രണയദ്രമായ ചിന്തകളും , എന്തെഴുതുമ്പൊഴും
അതെന്നില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് പരമാര്‍ത്ഥം ..!
ലോകം നില നിന്നു പൊകുന്നതില്‍ ഇവ രണ്ടും
സ്ഥാനം വഹിക്കുന്നു എന്നുള്ളത് സന്തൊഷം തന്നെ ..
ഈ സ്നേഹ സ്പര്ശത്തിന് ഒരുപാട് നന്ദീ സഖേ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-33079458703829573872013-03-28T00:56:01.280-07:002013-03-28T00:56:01.280-07:00റിനീ....
ഒരുവരികൊണ്ട് പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്നത...റിനീ....
ഒരുവരികൊണ്ട് പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്നതല്ല ഇതിന്റെ ആസ്വാദനം.
പ്രണയം പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്. പ്രണയവും വിരഹവുമാണ് ലോകത്തിനെ നിലനിര്‍ത്തുന്നതുതന്നെ.
എല്ലാവിധ ആശംസകളും.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-192236939025784820.post-48572854255376933942013-03-27T00:55:13.464-07:002013-03-27T00:55:13.464-07:00എങ്ങനേ മതിവരാനാണ് മോഹീ .........?
നടപ്പിലും നോക്കി...എങ്ങനേ മതിവരാനാണ് മോഹീ .........?
നടപ്പിലും നോക്കിലും പ്രണയമുണ്ട് ..
അഹത്തിലും ഇഹത്തിലും പ്രണയം തന്നെ .....
എഴുതുമ്പൊള്‍ അറിയാതെ ആ ചൂര് കേറി വരുന്നൂ ..
വിരഹത്തിന്റെ നനുത്ത പ്രതലത്തിലൂടെ
പ്രണയത്തിന്റെ മഴ കൊള്ളാനും ഒരു സുഖാണ് ...!
അത് അറിയാതെ വരികളില്‍ കടന്നു വരുന്നുണ്ട്
അതിങ്ങനെ പകര്‍ത്തുന്നു , കാണാന്‍ ഇല്ലല്ലൊ .. സുഖല്ലേ ?
സന്തൊഷം മോഹീ .. ഈ വരവിന് ...............റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-90634612905004847882013-03-26T12:15:39.602-07:002013-03-26T12:15:39.602-07:00കവിത നന്നായി റിനീ, പ്രണയ വിശേഷങ്ങൾ അതെത്ര പറഞ്ഞാലു...കവിത നന്നായി റിനീ, പ്രണയ വിശേഷങ്ങൾ അതെത്ര പറഞ്ഞാലും മതിവരില്ല...അല്ലേ/.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-192236939025784820.post-15680402160788445332013-03-26T11:33:14.501-07:002013-03-26T11:33:14.501-07:00ഉമയുടെ ഏറനാടന്‍ ഭാഷ തന്നെയേട്ടൊ മനോഹരം ..!
അതു പറഞ...ഉമയുടെ ഏറനാടന്‍ ഭാഷ തന്നെയേട്ടൊ മനോഹരം ..!
അതു പറഞ്ഞാല്‍ മതി കേട്ടൊ .. ഇഷ്ടാണ് ..
അവസ്സാന വരികളില്‍ എന്താ ഉമേ .. നിധിയുണ്ടൊ ?
ചുമ്മാ എഴുതുന്നതിനേ ഇത്ര കേറ്റിവയ്ക്കല്ലേ ..
ഞാന്‍ ചീത്തയായ് പൊകുമേ .. :)
എന്റെ അനിയത്തി കുട്ടിക്ക് വല്യേട്ടന്റെ സ്നേഹവും
സന്തൊഷവും നന്ദിയും .. ഒരു കൊട്ട ..
അല്ല ഒന്നുകില്‍ നീ ആദ്യം , അല്ലെങ്കില്‍ അവസ്സാനം .." കൊള്ളല്ലൊ നീ "
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-29470232291281843942013-03-26T11:27:01.615-07:002013-03-26T11:27:01.615-07:00ഈ " കോംമ്പ്ലിമെന്റ് " ഹൃദയം നിറഞ്ഞു സ്വീ...ഈ " കോംമ്പ്ലിമെന്റ് " ഹൃദയം നിറഞ്ഞു സ്വീകരിക്കുന്നു
അതും കലേച്ചിയേ പൊലുള്ള മനസ്സില്‍ നിന്നും ..!
എന്നെ ചേറുതാക്കല്ലേ ചേച്ചീ , എനിക്ക് തന്നെ പരിചിതമല്ല
എന്റെ അക്ഷരങ്ങളേ .. എന്തൊ എങ്ങനെയൊക്കെയോ എഴുതി കൂട്ടുന്നു ..!
ഈ സ്നേഹ വരവുകള്‍ക്ക് ഒരുപാട് സന്തൊഷവും കടപ്പടും ഉണ്ട് ..
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-77831975111405813652013-03-26T11:23:33.026-07:002013-03-26T11:23:33.026-07:00സത്യം , ശൈലി അറിയുന്നതിന് ഒരുപാട് സന്തൊഷം ..
ശരിയാ...സത്യം , ശൈലി അറിയുന്നതിന് ഒരുപാട് സന്തൊഷം ..
ശരിയാണ് , പതിവില്‍ നിന്നും പൊട്ടത്തരങ്ങളേ
ഒന്നു മാറ്റി പിടിച്ചിട്ടുണ്ടേട്ടൊ ..!
വെറുതെ ഒരൊന്ന് എഴുതി പിടിപ്പിക്കുന്നു ..
കവിതയെന്നൊ കഥയെന്നൊ ഒക്കെ വിളിക്കാം ..
ഞാന്‍ പക്ഷേ ഒന്നും നേരത്തേ കണക്കു കൂട്ടാറില്ലേട്ടൊ ..
ഒരു തൊന്നലില് എഴുതി തുടങ്ങും എവിടെയോ ചെന്ന് അവസ്സനിക്കുന്നു ..
അതില്‍ മയില്‍പീലി പൊലെ വിരഹ വേവുകള് ചുമന്ന്
എന്റെയീ പ്രീയ അനുജനും വരും , ഒന്നു നനയാന്‍ ..
നന്ദിയും കടപ്പാടും പ്രീയപെട്ട മയി പീലി ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-25387703135181326952013-03-26T11:16:02.409-07:002013-03-26T11:16:02.409-07:00പ്രണയത്തിന്റെയും സ്നേഹത്തിന്റെയും
പല ചൂരുകളിലൂടെയ...പ്രണയത്തിന്റെയും സ്നേഹത്തിന്റെയും
പല ചൂരുകളിലൂടെയാണെപ്പൊഴും യാത്ര ..
എഴുതുമ്പൊള്‍ അതിന്റെയൊരു മണം കേറി വരും ..!
എന്തെഴുതിയാലും അറിയാതെ കേറി വരുന്നത് ..
തന്നതും കൊടുത്തതും , നിറയുന്നതും പൊഴിഞ്ഞതുമൊക്കെ
പ്രണയത്തിന്റെ ശകലങ്ങള്‍ തന്നെ ,, പിന്നെങ്ങനെ സഖേ ...?
കലുഷിതമായ ഈ അന്തരീക്ഷത്തില്‍ ഒരു മഴയുടെ കുളിര്
ആരാണ് കൊതിച്ചു പൊകാത്തത് , അത് ഈ വരികളിലൂടെ
എന്നില്‍ പെയ്യുന്നു , നിങ്ങളില്‍ പെയ്യിക്കുവാന്‍ എനിക്കായാല്‍ ..?
ഒരുപാട് സന്തൊഷവും നന്ദിയും പ്രീയ കൂട്ടുകാര ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-40693599565312018292013-03-26T11:11:12.345-07:002013-03-26T11:11:12.345-07:00പിന്നേ പറയാനുണ്ടൊ .. മുരളിയേട്ടാ ..!
തീര്‍ച്ചയായും...പിന്നേ പറയാനുണ്ടൊ .. മുരളിയേട്ടാ ..!
തീര്‍ച്ചയായും ഉണ്ടേട്ടൊ .. പക്ഷേ ചിലപ്പൊള്‍
ജീവിതകാലം മുഴുവന്‍ പണി കിട്ടാനും മതി :)
കൊടുക്കുന്നതും വാങ്ങുന്നതും , നിറയുന്നതുമായ
ഹൃദയം തന്നെ പ്രധാനം .. ജീവിത യാത്രകളില്‍
ഉടനീളം ആ പ്രസരിപ്പും കരുതലും സ്നേഹവും
പുലര്ത്തനായാല് അതു വിജയമാണ് , പ്രണയത്തിന്റെ
രണ്ടു മനസ്സുകളുടെ , അതിനൊക്കെ ഉപരി കാലത്തിന്റെ വിജയം ..
മഹാ നഗരത്തില്‍ നിന്നും ഈയുള്ളവന്റെ വരികളില്‍
മനസ്സൊടിക്കാന് എന്നും വരുന്ന പ്രീയനാം ഏട്ടന്
ഒരുപാട് സ്നേഹവും കടപ്പാടും ........!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-46074857620261581932013-03-26T10:28:12.520-07:002013-03-26T10:28:12.520-07:00ഈ പോസ്റ്റ് ഇന്നാ വായിച്ചേ .
മ്മടെ മൻസൂർ മാഷ് പ...ഈ പോസ്റ്റ് ഇന്നാ വായിച്ചേ .
മ്മടെ മൻസൂർ മാഷ് പറഞ്ഞ പോലെ ഇതിലെ കവിത ഇയ്ക്കും ക്ഷ പിടിച്ചു .

പിന്നെ അവസാനത്തെ വരിയും .
അത് പൊളപ്പൻ ആയി അണ്ണാ ............

(നിയ്ക്ക് ചേരണില്ലാലെ മാഷെ ഈ ജാതി ഭാഷ ?????
ന്തോ അങ്ങനെ തോന്നി .
ഒരു വെറൈറ്റി ആയി നല്ലതാന്നു പറയാൻ ശ്രമിച്ചതാ!!!! :)

പുതിയ ബ്ലോഗ് ദേ ഇച്ചിരി മുന്നെയാ കണ്ടേ !!!!
അവിടേം ഞാനൊരു സ്ഥലം സ്വന്താക്കിട്ടോ :)
UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-192236939025784820.post-90804847951624644732013-03-26T10:22:21.159-07:002013-03-26T10:22:21.159-07:00മന്‍സൂനേ കാണാനേ കിട്ടണില്ലല്ലൊ ??
അതേ രഹസ്യമാ .. ഞ...മന്‍സൂനേ കാണാനേ കിട്ടണില്ലല്ലൊ ??
അതേ രഹസ്യമാ .. ഞാന്‍ എഴുതി വച്ചതാ ആ "ഗവിത "-
പൊലത്തേ സാധനം നേരത്തേ തന്നെ ..!
പിന്നെ ഒരു മാറ്റത്തിന് വേണ്ടീ അതിന്റെ കൂടെ
ചില വരികളൊക്കെ ചേര്ത്തതാണേട്ടൊ .. വെറുതെ ..!
എല്ലാം കൂടി ചേര്‍ത്ത് ചേര്‍ത്ത് അതിങ്ങനെ ആയീ
ഇഷ്ടമാകുന്നതില്‍ സന്തൊഷം തന്നെ മന്‍സൂ ...
സ്നേഹത്തിന്റെ സപര്ശവുമായുള്ള ഈ വരവിനും
പ്രൊല്സാഹനത്തിനും ഒരുപാട് നന്ദിയും കടപ്പാടും ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-37545710218024576682013-03-26T10:13:43.543-07:002013-03-26T10:13:43.543-07:00വല്ലപ്പൊഴും ഈ വഴി വരണം ഷറഫേ
അപ്പൊളെല്ലാം മനസ്സില...വല്ലപ്പൊഴും ഈ വഴി വരണം ഷറഫേ
അപ്പൊളെല്ലാം മനസ്സിലാകും കേട്ടൊ :)
മറന്നു പൊകാത്ത ഈ സഹോദര സാമിപ്യം
കാലത്തിന്റെ മുതല്‍ കൂട്ട് തന്നെ .. സനേഹം അനിയാ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-18409437211258616062013-03-26T10:11:27.209-07:002013-03-26T10:11:27.209-07:00ഈ ഇഷ്ടന് , ഇഷ്ടമാകുന്നതില്‍ ഒരുപാടിഷ്ടം ..
വരികള്‍...ഈ ഇഷ്ടന് , ഇഷ്ടമാകുന്നതില്‍ ഒരുപാടിഷ്ടം ..
വരികള്‍ പ്രണയം നിറക്കുന്നതും
ഒന്നു പ്രണയിക്കാന്‍ തൊന്നുവെങ്കില്
അതില്‍ പരം ഒരു വിജയമെന്റെ വരികള്‍ക്കില്ല ...
വമ്പത്തരങ്ങളുടെ ഈ പ്രീയന് , മണ്ടത്തരങ്ങളുടെ പ്രീയന്റെ -
സ്നേഹം , സന്തൊഷം ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-1523899029014184002013-03-26T09:49:26.832-07:002013-03-26T09:49:26.832-07:00പുലി ... ഇപ്പൊള്‍ ഇതില്‍ ഏതാണെന്ന് പിടികിട്ടിയില്ല...പുലി ... ഇപ്പൊള്‍ ഇതില്‍ ഏതാണെന്ന് പിടികിട്ടിയില്ല
കീയകുട്ടി ..
ഇങ്ങനെയെന്ന് ചൂണ്ടി കാട്ടുന്ന വഴികളിലൂടെ-
ചലിച്ചാലും , നിരതെറ്റാതെ ചേര്‍ന്ന് പൊയാലും
ആസന്നമാകുന്ന ചിലതില്‍ ചെന്നു ചേരും ....!
യാത്രകള്‍ വിഫലമാകുമ്പൊള് പിന് വലിയുന്ന
മനസ്സുമായീ വഴിയരുകില്‍ പതറി നില്ക്കും ...!
എത്രയൊക്കെ വാക്കുകളില്‍ തേന്‍ നിറച്ചാലും
നേരുകളില്‍ വേരറ്റ് വീഴുന്നുണ്ട് പലതും ....!
മടുപ്പിന്റെ , വെറുപ്പിന്റെ അവസ്സാനം പുറം തള്ളുന്ന
ചിലതാകം പണ്ട് മനസ്സില്‍ മധുരമായി നിറഞ്ഞു പൊയത് ..
അനക്കമില്ലാതെ വന്ന് ഈ വാക്കുകളുടെ സ്നേഹമഴ തീര്‍ക്കുന്ന
പ്രീയ കീയകുട്ടിക്ക് സ്നേഹത്തിന്റെ കടപ്പാട് .....!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-49557668925026381472013-03-26T09:22:48.515-07:002013-03-26T09:22:48.515-07:00വാചാലത എന്നത് പ്രണയം എനിക്കു നല്കിയ
ഉള്ചൂടിന്റെ...വാചാലത എന്നത് പ്രണയം എനിക്കു നല്കിയ
ഉള്ചൂടിന്റെ ബാക്കിയാകാം പ്രീയപെട്ട ഏട്ടാ ...!
വാക്കുകളെ , വരികളെ , മനസ്സിനെ പൂര്‍ണമായി
സ്നേഹത്തില്‍ തളച്ചിടുമ്പൊഴും അറിഞ്ഞിരുന്നില്ല
ഒരിക്കല്‍ ഒറ്റപെട്ടു പൊകുന്ന ലോകത്തേ കുറിച്ച് ..
ഒരേ സമയത്ത് , വിരഹവേവും , നോവും , മധുരവും നല്കുന്ന
ഒരിക്കലും വാക്കുകളില്‍ എഴുതി ഫലിപ്പിക്കാന്‍ ആകാത്ത ഒന്ന്
തന്നെയാകം അത് .. ഈ സ്നേഹത്തിന്റെ
ജേഷ്ടഹൃദയത്തിനെന്നുമെന്നും കടപ്പാടും നന്ദിയും ...!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-37525050841365537422013-03-26T09:14:02.039-07:002013-03-26T09:14:02.039-07:00ഒരു പേജെങ്കിലും റിനിയെപ്പോലെ പ്രണയമധുരമായി എഴുതണമെ...ഒരു പേജെങ്കിലും റിനിയെപ്പോലെ പ്രണയമധുരമായി എഴുതണമെന്ന് ആഗ്രഹമുണ്ട്... സാധിക്കുമോ ആവോ....

അഭിനന്ദനങ്ങള്‍ കേട്ടൊ.

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-192236939025784820.post-2676618448752932682013-03-26T08:14:46.576-07:002013-03-26T08:14:46.576-07:00ഈ മധുരം , കയ്ക്കാതെ പകരുന്നത്
സന്തൊഷം തന്നെ ഗോപാ ...ഈ മധുരം , കയ്ക്കാതെ പകരുന്നത്
സന്തൊഷം തന്നെ ഗോപാ .... !
പ്രണയം തരുന്നത് വിരഹവും നോവുമാകുമ്പൊഴും
അതിന്റെ മധുരം വേറിട്ട് നില്ക്കുന്നു ..
എന്നുമെന്നും ....... ഈ സാമിപ്യത്തിന് നന്ദി ...!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-59653870314172067292013-03-26T08:09:34.068-07:002013-03-26T08:09:34.068-07:00എപ്പൊഴും പ്രണയമെഴുതുന്നത് , ആവര്‍ത്തനത്തിന്റെ
അരു...എപ്പൊഴും പ്രണയമെഴുതുന്നത് , ആവര്‍ത്തനത്തിന്റെ
അരുചി നല്‍കും , അതു സത്യം പക്ഷേ എഴുതാതിരിക്കുവാന്
കഴിയില്ല എന്നത് മറ്റൊരു സത്യം ,
എഴുതി പൊകുന്നത് എന്ന് പറയുന്നതാകും ശരി ..!
പ്രണയമെന്ന വികാരം നിറക്കുന്ന ഹൃദയവും
നിറയപെടുന്ന ഹൃദയവും തമ്മില്‍ സംവേദിക്കുന്നൊരു
താളമുണ്ട് , അതു നില നിന്നു പൊകുന്നതാണ് അതിന്റെ വിജയവും ..!
എത്ര ഉന്നതിയിലുള്ള പ്രണയ ചിന്തകളാണേലും
ഒരു മഴയുടെ ഇരുള് മതി അതിനേ ചോര്‍ത്തി കളയാന്‍ ..
പ്രണയത്തില്‍ , ചേര്‍ന്നിരിക്കുന്ന മനസ്സുകളും , സമര്പ്പിക്കപെടണം
അതില്ലതായാല് ഒന്നായ രണ്ട് , രണ്ടാകും , വേര്പെടലെന്നത് സാധ്യവും ..
ഒരിക്കലും മറക്കാതേ , അന്നുതൊട്ടിന്നു വരെ തരുന്ന പിന്തുണക്ക്
വാക്കുകള്‍ പകരം വയ്ക്കുന്നില്ല റോസൂട്ടീ , എങ്കിലും നന്ദി ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-53068024482980115332013-03-26T07:05:15.176-07:002013-03-26T07:05:15.176-07:00കാലമങ്ങനെയൊക്കെയാണ് , ഒരിക്കലും കണ്ടുമുട്ടരുതെന്ന്...കാലമങ്ങനെയൊക്കെയാണ് , ഒരിക്കലും കണ്ടുമുട്ടരുതെന്ന്
ആഗ്രഹിക്കുന്നവരെ മുന്നില്‍ കൊണ്ട് തരും , ഒന്നു കാണാന്‍
കൊതിക്കുന്നവരെ വിസ്മൃതിയില്‍ തള്ളും .......!
പറഞ്ഞു ഫലിപ്പിക്കാനാകാത്ത എന്തൊക്കെയോ കാലം വഹിക്കുന്നുണ്ട് ..
അതിശയിപ്പിക്കുന്ന ചില തുണ്ടുകളേ നാം അറിയാതെ നമ്മുടെ
മുന്നിലെത്തിക്കും , ഒന്നുമറിയാതെ നമ്മളിലേക്ക് നിറയുമ്പൊഴും
കാലമത് മറച്ചു വയ്ക്കും .. എല്ലാമൊരു നിഗൂഡമാം സ്പര്‍ശം ..!
എത്ര വട്ടം നിറഞ്ഞാലും പ്രണയമെന്നത് പൂര്‍ണമാകില്ല
വീണ്ടും നമ്മേ വിസ്മയിപ്പിക്കുന്ന , വേദനിപ്പിക്കുന്ന ഒന്നു തന്നെ ..
ഈ സ്നേഹ കരങ്ങള്‍ക്ക് ഒരുപാട് നന്ദി പ്രീയ സോദര ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-62579096604708980842013-03-26T06:47:23.646-07:002013-03-26T06:47:23.646-07:00സത്യം മിഥ്യയാകാതിരിക്കട്ടെ..
മനസ്സിലാക്കുന്നു ന്റെ...സത്യം മിഥ്യയാകാതിരിക്കട്ടെ..
മനസ്സിലാക്കുന്നു ന്റെ മഴ കൂട്ടുകാരി ഈ വരികളുടെ ആഴം ...!
നഷ്ടമായതും , നഷ്ടമാകുന്നതും ഒക്കെ മുന്നില്‍ പിടയുമ്പൊള്‍
വീണ്ടും വീണ്ടും വെറുതേ മനസ്സ് പെറുക്കി വയ്ക്കുന്നുണ്ട്
ഒരൊ പ്രണയമഞ്ചാടി മണികളേയും .. അല്ലേ ?
നാം എന്നത് , ഞാനാകുമ്പൊള് കൂടേ ചേര്‍ക്കപെട്ട മനസ്സും പൊള്ളും ..
നിലക്കാത്ത മഴ പെയ്തിന് ശേഷവും അവശേഷിക്കുന്നത്
ഒരു വേവിന്റെ തുണ്ടാണേല് ......... ? പിന്നെന്തിനല്ലേ ...?
മഴ പൊലെ പണ്ട് തൊട്ടേ എന്റെ പൂമുറ്റത്ത് പെയ്യുന്ന
ഈ നല്ല വരികളുടെ മനസ്സിന് . .. ഒരുപാട് നന്ദീ സഖീ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-78268098928611474152013-03-26T06:36:18.188-07:002013-03-26T06:36:18.188-07:00വാക്കുകളില്‍ പ്രണയാഗ്നി ,
പ്രവര്‍ത്തികള്‍ പ്രണയത്...വാക്കുകളില്‍ പ്രണയാഗ്നി ,
പ്രവര്‍ത്തികള്‍ പ്രണയത്തില്‍ തൊടില്ല ...
ഈ ഞാനും നീയുമടങ്ങുന്ന മനസ്സുകള്‍ ഇങ്ങനെയെയാകാം ..!
ഒരു ബന്ധത്തിന്റെ മരണമണി .. പ്രണയത്തിന്റെ ഒടുക്കം ..
സ്നേഹപരമായി വന്നു തൊടുന്ന നല്ല വാക്കുകള്ക്
പ്രീയ കൂട്ടുകാരീ ഹൃദയത്തില്‍ ചാലിച്ച നന്ദിയും , കടപ്പാടും ..!
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-71680087345144324812013-03-26T01:32:11.857-07:002013-03-26T01:32:11.857-07:00അതേ ഏട്ടാ , ചിലതങ്ങനെയാണ് .. വരുവാനൊരുപാട്
വൈകിയാ...അതേ ഏട്ടാ , ചിലതങ്ങനെയാണ് .. വരുവാനൊരുപാട്
വൈകിയാലും , അതൊരു വരവാകും .. പെരുമഴ പൊലെ ..
ഉള്ളാലേ കുളിര്‍പ്പിച്ച് മുഴുവനും നനയിച്ച് .. നമ്മേ ഇടക്കൊക്കെ
അതിശയിപ്പിച്ച് കാലമിങ്ങനെ ഒരൊ മഴ നല്‍കും .......
ഒരിക്കലും അവസ്സാനിക്കാത്ത പ്രണയ ചിന്തകളുണ്ട് ഉള്ളില്‍
അതിനാല്‍ അതീന്നുള്ള ശ്ബ്ദങ്ങള്‍ വരികളില്‍ മുഴങ്ങാം ...
ആരവമോ , ആര്‍ഭാടമോ ഇല്ലാതെ ഓടിയെത്തുന്ന
ഈ ജേഷ്ടസാമിപ്യത്തിന് ഉള്ളില്‍ നിന്നും നന്ദിയും കടപ്പാടും പ്രീയ ഏട്ടാ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-46327046573610151632013-03-25T11:05:56.816-07:002013-03-25T11:05:56.816-07:00കവിതയാണ് പ്രണയം കവിത പോലെയാണ് പ്രണയം ഹൃദയം ഹൃദയ...കവിതയാണ് പ്രണയം കവിത പോലെയാണ് പ്രണയം ഹൃദയം ഹൃദയത്തോടെ ചേരുന്നു .കവിതയുടെ അക്ഷരങ്ങള്‍ പ്രണയത്തെ കാണിച്ചു തന്നു പക്ഷെ അവതരണ രീതി രിനിയെട്ടന്റെ പതിവ് ശൈലിയില്‍ നിന്ന് മാറിയോ ..? ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-192236939025784820.post-83383705853921159882013-03-25T00:37:48.434-07:002013-03-25T00:37:48.434-07:00പ്രണയം....... പ്രണയമയം..........
എങ്ങും പ്രണയം മാത...പ്രണയം....... പ്രണയമയം..........
എങ്ങും പ്രണയം മാത്രം... പ്രണയത്തിന്റെ പല മുഖങ്ങൾ .
ഗദ്യവും, പദ്യവും പ്രണയമയം niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-192236939025784820.post-5588893242723518472013-03-24T08:27:23.518-07:002013-03-24T08:27:23.518-07:00പ്രണയത്തിന്റെ മറ്റൊരു മുഖം സ്നേഹമാണ്..!
അതില്ലാതാക...പ്രണയത്തിന്റെ മറ്റൊരു മുഖം സ്നേഹമാണ്..!
അതില്ലാതാകുന്നതിന്റെ പ്രശ്നമാണ് ഈ കാണുന്ന എല്ലാറ്റിനും കാരണം ..
സ്നേഹം അതിന്റെതായ നിറവില്‍ മനസ്സിലുണ്ടേല്‍ ഈ സ്ഥിതി ഗതികള്‍ക്ക് ശമനം
വരും , അപ്പോള്‍ പ്രണയത്തിനും ജീവിതങ്ങളിൽ അതിപ്രസക്തിയുണ്ട് കേട്ടോ റിനി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com