tag:blogger.com,1999:blog-192236939025784820.post1642554698013936480..comments2023-10-19T06:31:12.100-07:00Comments on "വര്‍ഷമേഘത്തിനകലേ": ആര്‍ദ്രത വറ്റിയ അത്താണികള്‍ ..റിനി ശബരിhttp://www.blogger.com/profile/07781289184164800171noreply@blogger.comBlogger38125tag:blogger.com,1999:blog-192236939025784820.post-86274491295808456462013-05-05T06:01:44.914-07:002013-05-05T06:01:44.914-07:00കഥ ഉള്‍കൊള്ളുന്ന വലിയ സന്ദേശത്തിനു ഒരു ഹായ്..
ആ സ...കഥ ഉള്‍കൊള്ളുന്ന വലിയ സന്ദേശത്തിനു ഒരു ഹായ്..
ആ സന്ദേശം പങ്കുവെച്ച കാവ്യാത്മകമായ രചനാ രീതി ഏറെ ഇഷ്ട്ടായി എന്ന് എല്ലാ പോസ്റ്റിലും പറയുന്ന പോലെ വീണ്ടും പറയുന്നു.

നല്ല പോസ്റ്റ് വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-192236939025784820.post-81719029563164336652013-04-29T11:03:20.408-07:002013-04-29T11:03:20.408-07:00സ്വന്തം തെറ്റ് കൊണ്ട് , വലിയ വലിയ തെറ്റുകളേ
തിരുത...സ്വന്തം തെറ്റ് കൊണ്ട് , വലിയ വലിയ തെറ്റുകളേ
തിരുത്തുവനായാല് അതും സന്തൊഷം തന്നെ ഏട്ടാ ..
നല്ലൊരു കമന്റ് ഏട്ടാ , ഇഷ്ടമായെനിക്ക് ..
ഈ ഭാഷ , അതു നേരിലേക്കെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
ഈ നല്ല മനസ്സിനേ ആരു കൈവിട്ടാലും കാലം കൈവിടില്ല
ഏട്ടനായി കാലമൊരുക്കും ഉന്നതിയിലുള്ള അത്താണികള്‍
സ്നേഹത്തിന്റെ വാതായനങ്ങള്‍ എന്നും തുറന്നിരിക്കും ഈ മനസ്സിനായി
സ്നേഹം ഒരുപാട് ഏട്ടാ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-54207683140265272842013-04-29T11:00:18.117-07:002013-04-29T11:00:18.117-07:00ഇതു പ്രാവര്‍ത്തികമാക്കാനാണ് പ്രയാസം കലേച്ചീ
വാക്ക...ഇതു പ്രാവര്‍ത്തികമാക്കാനാണ് പ്രയാസം കലേച്ചീ
വാക്കുകളിലേ മനോഹാരിത അതിനുണ്ടാകില്ല ചിലപ്പൊള്‍ ..
എങ്കിലും അതു സംഭവിക്കട്ടെ , സ്നേഹം ചേച്ചീ ..!
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-28875885262279097942013-04-29T10:58:25.735-07:002013-04-29T10:58:25.735-07:00ആഹാ , ഈ ആത്മാര്‍ത്ഥമായ വാക്കിന് സ്നേഹം കീയകുട്ടി ....ആഹാ , ഈ ആത്മാര്‍ത്ഥമായ വാക്കിന് സ്നേഹം കീയകുട്ടി ..
ഈ സ്നേഹ കരങ്ങള്‍ ഞാന്‍ ചേര്‍ത്ത് പിടിക്കുന്നു
തുടങ്ങിയാല്‍ അവിടെ കീയകുട്ടിയുടെ ലൈബ്രറി ഉണ്ടാകും കേട്ടൊ
ജീവിതങ്ങള്‍ ചിലത് ഇങ്ങനെയാണ് , സ്വന്തമെന്ന് കരുതുന്ന
പലതും നമ്മളിലേക്ക് ചെര്ത്തിരുന്നത് ഒരിക്കലും തിരിച്ച്
പിടിക്കാന്‍ കഴിയാത്ത നഷ്ടങ്ങളുടെ കണക്ക് കൂട്ടലാണെന്ന്
അറിയുവാന്‍ നാം ഒരുപാട് വൈകി പൊകും . അവസ്സാനം
ബന്ധത്തിന്റെ പേരില്‍ പൊലും നില നില്ക്കാന് കഴിയാതെ ..!
നിനക്ക് ഇഷ്ടമാകുന്നത് നിന്റെ മനസ്സാകും , അവര്‍ മഴയൊടൊപ്പൊം
നിറഞ്ഞ് പെയ്യട്ടെ , അടുത്ത തവണയല്ലെങ്കില് കൂടി ഉടനേ തന്നെ
ആ പുസ്തകം ഞാന്‍ തുരക്കുന്നുണ്ട് , പണിപുരയിലാണ് ..
കൊതിപ്പിക്കല്ലേ .. ആ രുചി നാവിന് തുമ്പത്തിപ്പൊഴും ....
സ്നേഹം കേട്ടൊ .. റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-80154438948932137372013-04-29T10:44:31.572-07:002013-04-29T10:44:31.572-07:00ഒരുപാട് സ്നേഹം അങ്ങൊട്ടും പ്രീയ മന്‍സൂ ..
ആവര്‍ത്ത...ഒരുപാട് സ്നേഹം അങ്ങൊട്ടും പ്രീയ മന്‍സൂ ..
ആവര്‍ത്തനത്തിന്റെ മുരടിപ്പാണോ മന്‍സൂ
ഒരെ മറുപടി പുലരുന്നത് , എങ്കിലും
ഇഷ്ടമാകുന്നതില്‍ ഒരുപാട് സന്തൊഷം കേട്ടൊ ..
മനോഹരം എന്നത് ഹൃത്തിലേറ്റുന്നു പ്രീയ സഖേ റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-58742571641000553532013-04-29T10:42:02.780-07:002013-04-29T10:42:02.780-07:00ഈ വരികള്‍ എന്നെയും നനച്ചു തുളസി ,
ഒരു മനസ്സിന്റെ ന...ഈ വരികള്‍ എന്നെയും നനച്ചു തുളസി ,
ഒരു മനസ്സിന്റെ നന്മ മഴ പൊഴിക്കുമെങ്കില്‍
ഒരു മനസ്സിന്റെ ആര്‍ദ്രതക്ക് പ്രകൃതി കൂട്ടു നില്ക്കുമെങ്കില്
ഇനിയതു നേരാണെങ്കില്‍ .. തുളസി നമ്മുടെ നാട്ടില്‍
ഒരു മനസ്സ് പോലും നന്മ വിരിയുന്നില്ലല്ലെ ..?
അതാകും ഇങ്ങനെ ഭൂമി തിളച്ചു മറിയുന്നത് ..
സത്യമതു തന്നെ , നന്മ പുലരാത്ത മനസ്സുകളില്‍
എന്നും വേവിന്റെ തൊത് വര്‍ദ്ധിച്ചു പൊരും ..
ഈ വിളക്ക് കെടാതിരിക്കാന്‍ ഈ നല്ല വാക്കുകള്‍ കൂട്ടിനുന്റ്
സ്നേഹം കൂട്ടുകാരീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-83136119640096493192013-04-29T10:37:23.581-07:002013-04-29T10:37:23.581-07:00ഇന്നിന്റെ ചിന്തകളും ആകുലതകളും
ഉള്ളിലേ നന്മയെ കടപു...ഇന്നിന്റെ ചിന്തകളും ആകുലതകളും
ഉള്ളിലേ നന്മയെ കടപുഴക്കി കളയാതിരിക്കാന്‍
പ്രാര്‍ത്ഥിക്കുകയാണ് ഞാനും , നാളെയുടെ തീരം
അതെന്താകുമെന്ന ഭീതിയില്‍ നാമെല്ലാം ചെയ്തു
പൊകുന്ന സാഹചര്യ സമ്മര്‍ദ്ധങ്ങളെ ഏതു തട്ടില്‍
വച്ചാണ് , ഏത് പേരിട്ടാണ് വിളിക്കാനാകുക ..?
ഇത്തരം ചിന്തകള്‍ ഭാവിയിലേക്ക് നന്മ പൊഴിയുന്നൊരു
മഴയായ് പകരുവാന്‍ ഉത്തേജനമെകട്ടെന്ന് ഞാനും വിശ്വസ്സിക്കുന്നു
സ്നേഹമഴ പ്രീയ സഖി ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-40984241405533016592013-04-29T10:33:50.725-07:002013-04-29T10:33:50.725-07:00വരികളിലൂടെ നന്മ പുലരുന്നത്
നല്ലത് തന്നെ , അതിലുപര...വരികളിലൂടെ നന്മ പുലരുന്നത്
നല്ലത് തന്നെ , അതിലുപരി അതു
മനസ്സുകളിലേക്ക് പ്രവേശിക്കപെടണം
അതില്‍ നിന്നും നന്മകളുടെ വിത്തുകള്‍
ഒട്ടാകെ മുളച്ച് പൊന്തണം ,
പ്രാര്‍ത്ഥനകള്‍ക്ക് നന്ദി സഖേ
നല്ല വാക്കുകള്‍ക്ക് സ്നേഹം ഒരുപാട് സഖേ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-9067879581178510912013-04-29T10:29:10.166-07:002013-04-29T10:29:10.166-07:00സന്തൊഷം സ്നേഹം കുട്ടിമാളു ..
മനം നന്മ നിറഞ്ഞതാണോ എ...സന്തൊഷം സ്നേഹം കുട്ടിമാളു ..
മനം നന്മ നിറഞ്ഞതാണോ എന്ന്
പ്രവര്‍ത്തികളില്‍ തെളിയണം മാളൂ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-71382946326566182892013-04-29T10:22:20.625-07:002013-04-29T10:22:20.625-07:00അങ്ങനെയൊന്നും ഓര്‍ത്തെഴുതുന്ന രീതി
എനിക്കില്ലേട്ട...അങ്ങനെയൊന്നും ഓര്‍ത്തെഴുതുന്ന രീതി
എനിക്കില്ലേട്ടൊ , മനസ്സിലേക്ക് വരുന്നത്
എഴുതി വിടുന്നൂന്ന് മാത്രം ..
നാം ഇന്ന് നമ്മുടെ സമൂഹത്തേ , സഹൃദയങ്ങളേ
എങ്ങനെ പരിഗണിക്കുന്നു , ആ സ്നേഹം ഉറപ്പായും
തിരികെ കിട്ടിയേക്കാം , കിട്ടുമെന്ന് കരുതി ഒന്നും
ചെയ്യുകയുമരുത് , കിട്ടുന്നെങ്കില്‍ അതു ഭാഗ്യം
അല്ലെങ്കില്‍ അതു നമ്മുക്ക് വിധിച്ചിട്ടില്ല ..
നമ്മുടെ കടമയേക്കാള്‍ ഉപരി ,നമ്മുടെ
ഹദയത്തെ മരണം വരെ മധുരമായി കാത്ത് വയ്ക്കാന്‍
ഒരൊ കാഴ്ചകളിലും മനം കോര്‍ക്കുക , അതിലൂടെ
നമ്മുക്കാകുന്നത് ചെയ്യുക , നിനക്കൊരു അത്താണി
കരുതി വയ്ക്കാം , ഞാന്‍ തുടങ്ങുമെങ്കില്‍ , കേട്ടൊ ..
സ്നേഹം റോസേ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-9535195056945277612013-04-29T04:43:14.410-07:002013-04-29T04:43:14.410-07:00‘ചുരമിറങ്ങുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ് നിന്നത് ഒറ്റ...‘ചുരമിറങ്ങുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ് നിന്നത് ഒറ്റപ്പെട്ട് പോകുന്ന അച്ഛന്മാരുടെയും , അമ്മമാരുടെയും മുഖത്ത് തെളിയുന്ന സ്നേഹപ്രതീക്ഷയുടെ പുഞ്ചിരികളായിരുന്നു , എപ്പൊഴും ഞാന്‍ ചിന്തിച്ചിരുന്നു കുട്ടിക്കാലത്ത് തൊട്ടെ , എങ്ങനെയാണ് ഈ പാവം വൃദ്ധരോട് ക്രൂരത കാണിക്കുവാന്‍ സ്വന്തം മക്കള്‍ക്ക് ആകുന്നതെന്ന് , ആ ഞാന്‍ തന്നെ അതില്‍ ഉള്‍പ്പെട്ട് പോയത് കാലത്തിന്റെ കണക്ക് കളികളാകാം , അല്ല എന്തിന് ന്യായികരണങ്ങള്‍ , തെറ്റ് എന്റേതു തന്നെ .. ആ തെറ്റിന് ഇനിയെന്താണ് ഞാന്‍ ചെയ്ത് തരേണ്ടത് ...? എവിടെയാണ് എന്നില്‍ നിന്നടര്‍ന്ന് പോയ എന്റെ അച്ഛന് ?‘

പാശ്ചാതാപത്തിൽ കെട്ടുകൾ കൊണ്ട്
കെട്ടിപൊക്കിയ പീസ് സ്പേസിലേക്ക് വായനക്കാരെ
എത്തിച്ച ഭാഷ റിനിക്ക് മാത്രം സ്വന്തം..!

പിന്നെ 'പീസ് സ്പേസ് ' പോലൊരു
അഗതിമന്ദിരം റിനിക്ക് പണിതുയർത്താൻ കഴിയട്ടേ...

പാശ്ചാത്യ സംസ്കാരം വളർച്ചയിൽ നിഴലിക്കുന്ന മക്കളുള്ളതുകൊണ്ടാകാം ,
അകാലത്ത് ചത്ത് പോയിലെങ്കിൽ എനിക്കൊക്കെ അവിടെ വന്ന് ശരണം തേടാമല്ലോ ..അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-192236939025784820.post-44234309549161953272013-04-25T07:13:12.409-07:002013-04-25T07:13:12.409-07:00ഇതിനേക്കാല്‍ മനോഹരമാകും ഫിറോ
നമ്മുടെ മനസ്സില്‍ മൊ...ഇതിനേക്കാല്‍ മനോഹരമാകും ഫിറോ
നമ്മുടെ മനസ്സില്‍ മൊട്ടിടുന്ന നന്മകള്
പൂവായി മാറുമ്പൊള്‍ , അതിന്റെ സുഗന്ധം
മറ്റുള്ളവരിലെത്തുമ്പൊള് , സ്നേഹം ഫിറോ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-1479331334562008522013-04-25T07:10:38.090-07:002013-04-25T07:10:38.090-07:00വാക്കിലൂടെ വരികളിലൂടെ നന്മകള് ഉണരട്ടെ ,
നമ്മുടെ പ...വാക്കിലൂടെ വരികളിലൂടെ നന്മകള് ഉണരട്ടെ ,
നമ്മുടെ പ്രവര്‍ത്തികള്‍ അതിനെ ഇരുളിലാക്കാതെ
കാക്കട്ടെ , ഒരൊ മനസ്സും ചിന്തിച്ചാല്‍ മാത്രമേ
പൂര്‍ണത കൈവരുകയുള്ളു , അല്ലെങ്കില്‍ അതു വ്യര്‍ത്ഥം തന്നെ ..
സ്നേഹം നിധീ ...!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-4610566480486825972013-04-25T02:12:18.426-07:002013-04-25T02:12:18.426-07:00പ്രണമിക്കേണ്ട മനസ്സൊന്നുമല്ല മുബി എന്റെത്
പ്രവര്‍ത...പ്രണമിക്കേണ്ട മനസ്സൊന്നുമല്ല മുബി എന്റെത്
പ്രവര്‍ത്തിയല്ലേ പ്രധാനം , അതിനോടൊത്ത്
വാക്കുകളും വരികളും കൂടി ചേരണ്ടേ ..
നന്മകള് പുലരാന്‍ നമ്മുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം ..
സ്നേഹം മുബീ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-10223826641473585782013-04-25T02:03:35.331-07:002013-04-25T02:03:35.331-07:00സംസാരത്തേക്കാള്‍ പ്രവര്‍ത്തിയേക്കാള്‍
ഞാന്‍ ചിലപ്...സംസാരത്തേക്കാള്‍ പ്രവര്‍ത്തിയേക്കാള്‍
ഞാന്‍ ചിലപ്പൊള്‍ വരികളില്‍ ഭംഗിയുള്ളവനാകും , അതാകും ..
എന്തായാലും സ്നേഹം ഏട്ടാ ..!
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-9271401190269383292013-04-25T01:57:05.032-07:002013-04-25T01:57:05.032-07:00പ്രാര്‍ത്ഥനകളും ആശംസകളും
നന്മകള് പുലരുവാനുള്ള ശക...പ്രാര്‍ത്ഥനകളും ആശംസകളും
നന്മകള് പുലരുവാനുള്ള ശക്തി തരട്ടെ കൂട്ടുകാരീ ..!
ഈ നിറഞ്ഞ വായനക്ക് ഒരുപാട് നന്ദി ..
ഒന്നു പൊലും വിട്ടു പൊകാതെ നിറഞ്ഞു വായിച്ച്
മറുപടി എഴുതി കാണുമ്പൊള്‍ , സന്തൊഷമാണ്
എഴുതിയ ഒരൊ വാക്കും ഹൃദയത്തിലേക്കെത്തിയെന്നറിയുന്നത്
തന്നെ എഴുതി നിറച്ചവരുടെ മനം നിറക്കും ..
എഴുതി തുടങ്ങിയപ്പൊള്‍ എനിക്കുമാഗ്രഹം ശക്തമായി
മനസ്സില്‍ വന്നു , അപരാധങ്ങള്‍ ചെയ്തു പൊകാത്ത
മനസ്സില്ലാല്ലൊ , അതില്‍ നിന്നും പശ്ശ്ചാതപിക്കുമ്പൊള്
അവനില്‍ നന്മ പുലരുന്നു എന്നും വേണം കരുതാന്‍
ചെയ്തു പൊയത് തെറ്റെന്ന് തിരിച്ചറിവാണ് പ്രധാനം
തിരിച്ചറിവുകളില്‍ തന്നെ മനസ്സിന്റെ നേരുണ്ട് ..
അപ്പൊള്‍ കിഷോറിന് അവന്റെ അച്ഛനെ കിട്ടാതെ എങ്ങനെ
അമ്മ പൊലും കൈവിട്ട മനസ്സ് , ഇണ പൊലും നഷ്ടമായ് മനസ്സ്
ഒത്തു കൂടട്ടേ , സ്നേഹം മാത്രം വിരിയട്ടെ അവിടെ ...
എല്ലാം ഒത്തുവന്നൊരു നിര്‍മലമായ സ്നേഹം നിറയട്ടെ ..
സ്നേഹം നീലിമ .. സ്നേഹം മാത്രം ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-2710833664775350162013-04-25T01:29:12.439-07:002013-04-25T01:29:12.439-07:00വലിയ ആളു തന്നെ ഉമേ പണ്ടേ ...,
ഹൃദയത്തിന്റെ കാര്യത്...വലിയ ആളു തന്നെ ഉമേ പണ്ടേ ...,
ഹൃദയത്തിന്റെ കാര്യത്തിലും , പൊക്കത്തിലും :)
അതിനി എടുത്ത് പറയണ്ടേട്ടൊ നമ്മളു കൂടപിറപ്പുകള്‍ തന്നെ ..
ഒരെ ചിന്തയും , ഒരെ നോവും ഉള്ളേറ്റുന്നവര്
ഒരിക്കല്‍ എല്ലാത്തിനുമൊരു പരിഹാരം ഉണ്ടാകും
സഫലികരിക്കപെടുന്ന ചിന്തകള്‍ എന്നത് നേരാകും..
വാക്കുകള്‍ക്ക് തണുപ്പുള്ളത് ഈ വേവില്‍ നല്ലതു തന്നെ ഉമേ ..
വായിച്ചെടുക്കുന്നവരാണ് ആ തണുപ്പറിയുന്നതും , അറിയേണ്ടതും ..
എന്നുമുണ്ടാകും സ്നേഹം .. ഇപ്പൊഴും സ്നേഹം ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-54197627983148990282013-04-25T01:25:19.353-07:002013-04-25T01:25:19.353-07:00ഇരുള് മൂടിയ നമ്മുടെ സ്നേഹത്തിന്റെ
വഴിത്താരകള്‍ വ...ഇരുള് മൂടിയ നമ്മുടെ സ്നേഹത്തിന്റെ
വഴിത്താരകള്‍ വെളിച്ചം വീശുവാന്‍
നമ്മുക്കുള്ളില്‍ കുടിയിരിക്കുന്ന നന്മയുടെ
വാക്കുകള്‍ക്ക് കഴിയുന്നത് തന്നെയാണ് പ്രധാനം..
ആകര്‍ഷമായി തൊന്നിയതില്‍ സ്നേഹം ഏട്ടാ ..! റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-50451808946960336042013-04-25T01:22:25.061-07:002013-04-25T01:22:25.061-07:00ഉണ്ടാവണേ , ഉണ്ടാകട്ടെ എന്നു തന്നെയാണ് പ്രാര്‍ത്ഥനയ...ഉണ്ടാവണേ , ഉണ്ടാകട്ടെ എന്നു തന്നെയാണ് പ്രാര്‍ത്ഥനയും-
വിശ്വാസ്സവും ഏട്ടാ , മനസ്സില്‍ സ്പര്‍ശിക്കുന്നത് നമ്മുക്കുള്ളില്‍
കുടിയിരിക്കുന്ന മനസ്സിന്റെ നൈര്‍മല്യം കൊണ്ടാകം ..
സ്നേഹം ഏട്ടാ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-67450907334582660052013-04-25T01:19:45.898-07:002013-04-25T01:19:45.898-07:00പ്രാര്‍ത്ഥനകള്‍ക്ക് ഒരുപാട് നന്ദി ആശകുട്ടീ ,
വളരെ...പ്രാര്‍ത്ഥനകള്‍ക്ക് ഒരുപാട് നന്ദി ആശകുട്ടീ ,
വളരെ ലളിതമായ , ആര്‍ക്കും സാധിക്കുന്ന
ഒരു കാര്യമാകാം അത് , കാലുകള്‍ തളര്‍ന്ന്
പൊയ അമ്മയേയൊ അച്ഛനേയോ കടലൊ , മഴയോ
കാണിക്കുന്നത് , പക്ഷെ അതാരൊക്കെ ചെയ്യുന്നു ?
അതാണ് ചോദ്യം , അതു മാത്രം .. സിനിമ കാണാനും
തിന്നു കളയാനും നാം സമയവും പൈസയും കണ്ടെത്തുന്നു
ഏതു പാവപെട്ടവനും ഇന്നതിന്റെ വഴികളുണ്ട്
പക്ഷേ ജനിപ്പിച്ച , വളര്‍ത്തിയ അച്ഛനെയും അമ്മയേയും
ഒരു നിമിഷം ഒന്നു കേള്‍ക്കാനോ കാണാനോ നാം
എന്തേ മറന്നു പൊകുന്നു , എപ്പൊഴും വേണ്ട
ആഴ്ചയില്‍ ഒരു മണികൂറെങ്കിലും ആ പാവങ്ങള്‍ക്ക്
വേണ്ടി മാറ്റി വച്ചൂടെ നമ്മുക്ക് , ആ കണ്ണ് നിറയുമ്പൊഴും
ശപിക്കാതെ മനമുരുകുന്ന ആ വൃദ്ധരോടല്പ്പം കരുണ ?
നിന്റെ വിഷമം അറിയുന്നു അനിയത്തികുട്ടി ..
സ്നേഹം മാത്രം .. റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-23917210031115530202013-04-25T00:18:31.115-07:002013-04-25T00:18:31.115-07:00മനോഹരമായ ഭാഷ..
അതിലും മനോഹരമായ സന്ദേശം... അഭിനന്ദ...മനോഹരമായ ഭാഷ..
അതിലും മനോഹരമായ സന്ദേശം... അഭിനന്ദനങ്ങള്‍Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-192236939025784820.post-57495290589757810402013-04-24T23:35:44.779-07:002013-04-24T23:35:44.779-07:00നിന്റെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ. കൂടെയുള്ളവർ ക...നിന്റെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ. കൂടെയുള്ളവർ കൈയും മനവും ചേർക്കട്ടെ! ഞാനും ഉണ്ടാവും കൂടെ ... ലൈബ്രറി ഞാൻ സ്പോണ്സർ ചെയ്യുന്നു.

കൊതികിനെന്നും കൌതുകം ചോര എന്നത്പോലെ എനിക്കേറെ ഇഷ്ടാമായത് വില്ഫ്രെട്, ആനി ഭാഗങ്ങൾവില്ഫ്രെട്, ആനി എത്ര മനോഹരമാണ് ഈ പേരുകൾ പോലും. . അമ്മയെപ്പോലെ അകവും പുറവും നിറഞ്ഞവൾ ഒരിക്കൽ അനഭിമത ആയതോർത്തപ്പോൾ ഇത്തിരി നൊന്തു :(

മകനെന്ന പേരുപോലും യോജിക്കുമോ എന്ന സന്ദേഹം ആരെയും ഒന്നുലയ്ക്കും. ഹോ ഉപ്പിലിട്ട പൈനാപ്പിൾ മാങ്ങ.. കോഴിക്കോട് തീരം ഓർത്തുപോയി ഞാൻ !

വില്ഫെടിന്റെം ആനിടെം ബുക്ക് തുറന്ന് വായിക്കണേ ... അടുത്തപോസ്റ്റിൽ ;Pകീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-192236939025784820.post-67956036131421083152013-04-24T05:16:25.860-07:002013-04-24T05:16:25.860-07:00നേരത്തെ വന്ന് വായിച്ചിരുന്നു റിനീ .
റിനിക്കുള്ള ...നേരത്തെ വന്ന് വായിച്ചിരുന്നു റിനീ .

റിനിക്കുള്ള അഭിപ്രായങ്ങൾക്ക് എനിക്ക് എന്നും ഒരേ ഭാഷ ഉപയോഗിക്കേണ്ടി വരുന്നു .

ഒറ്റവാക്കിൽ ചുരുക്കാം . മനോഹരം .

സ്നേഹം മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-192236939025784820.post-6139614324191909652013-04-23T23:02:22.773-07:002013-04-23T23:02:22.773-07:00ഒരു മനസ്സിനെങ്കിലും ആശ്വാസം നല്കാൻ കെല്പുള്ള ഏതൊരു...ഒരു മനസ്സിനെങ്കിലും ആശ്വാസം നല്കാൻ കെല്പുള്ള ഏതൊരു കര്‍മത്തിനും കൂട്ടായി ഈ പ്രകൃതി മുഴുവൻ ഉണ്ടാകുമത്രേ.. നന്മയുടെ ഈ കുഞ്ഞുവിളക്ക് ഉള്ളിൽ കെടാതിരിക്കട്ടെ, സമയമാകുമ്പോൾ അനേകം പേര്‍ക്കുള്ള വഴിവിളക്കാവാതിരിക്കില്ല. അകവും പുറവും ചുട്ടുപൊള്ളുന്ന ഈ കാലത്ത് ഒരു കുളിര്‍മഴ കിട്ടിയ പ്രതീതി :)Thulasihttps://www.blogger.com/profile/10202501057717152356noreply@blogger.comtag:blogger.com,1999:blog-192236939025784820.post-23029810974601652422013-04-23T02:22:58.565-07:002013-04-23T02:22:58.565-07:00പ്രിയപ്പെട്ട റിനീ..സ്നേഹം അറിയിക്കട്ടെ..
ഊള്ളിലെ ന...പ്രിയപ്പെട്ട റിനീ..സ്നേഹം അറിയിക്കട്ടെ..
ഊള്ളിലെ നന്മകൾ വറ്റാതിരിക്കട്ടെ..പെയ്തൊഴിയാ മഴയായ് ഹൃദയത്തിൽ പെയ്തുകൊണ്ടേയിരിക്കട്ടെ..
ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിനു മുന്നോടിയായാണു ഇത്തരം ആർദ്ര വികാരങ്ങൾ മനസ്സിൽ രൂപപ്പെട്ടുകൊണ്ടിരിക്കാ..
പ്രാർത്ഥനകൾ..

സ്നേഹവും സന്ദേശവും ഒരുപോലെ വിളമ്പിയ പോസ്റ്റ്..മനതൃപ്തിയോടെ..യാത്രയില്ലാ..കാണാം ട്ടൊ, അടുത്ത മഴയ്ക്ക്..!

വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.com