tag:blogger.com,1999:blog-192236939025784820.post1267478050664260768..comments2023-10-19T06:31:12.100-07:00Comments on "വര്‍ഷമേഘത്തിനകലേ": തനിയെ ...!റിനി ശബരിhttp://www.blogger.com/profile/07781289184164800171noreply@blogger.comBlogger58125tag:blogger.com,1999:blog-192236939025784820.post-79967407992144775312013-05-02T02:20:24.318-07:002013-05-02T02:20:24.318-07:00ലളിതമായ് പറഞ്ഞു വെച്ച ഈ വരികള്‍ പോലെ തന്നെ. ചിലപ്പ...ലളിതമായ് പറഞ്ഞു വെച്ച ഈ വരികള്‍ പോലെ തന്നെ. ചിലപ്പോഴെക്കെ ഒറ്റയ്ക്കാകുവാന്‍ ഞാനും ആഗ്രഹിക്കാറുണ്ട്... Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-192236939025784820.post-74101263258112071772013-03-28T02:50:11.041-07:002013-03-28T02:50:11.041-07:00ലക്ഷ്മണരേഖകളിൽ നമ്മിലെ പ്രണയത്തെ തളച്ചിടുന്ന ഈ കാല...ലക്ഷ്മണരേഖകളിൽ നമ്മിലെ പ്രണയത്തെ തളച്ചിടുന്ന ഈ കാലത്തെ ഞാൻ വെറുക്കുന്നു.
അതിരുകളും, അന്തവുമില്ലാതെ ഒന്നായിത്തീരാനാണ് എനിക്കിഷ്ടം.
നിന്റെതായിട്ടും നിന്റെതല്ലാതെ ഇരിക്കുന്നത് തന്നെയാണ് ഏറ്റവും ദുഷ്കരം
ചിലപ്പോൾ അങ്ങനെയാണ് അല്ലെ?, ഒന്നായിട്ടും ഒന്നിച്ചല്ലാതെ ..
നിന്നിലായിട്ടും നിന്റെതല്ലാതെ...
അല്ലെങ്കിലും എല്ലാ സ്വപ്നങ്ങളും സഫലമാകില്ലല്ലോ.

ഒരുപാട് ഇഷ്ടായീ ഈ വരികൾ,
ഒറ്റയാനെ പോലെ ഒറ്റയാവാനാണ് ഇഷ്ടം എനിക്കും.
:)അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-192236939025784820.post-11978068374869684062013-03-26T13:08:13.326-07:002013-03-26T13:08:13.326-07:00reply epozha kandea...sandosham thonniiiii!!!!reply epozha kandea...sandosham thonniiiii!!!!Anonymoushttps://www.blogger.com/profile/00407766486515515256noreply@blogger.comtag:blogger.com,1999:blog-192236939025784820.post-16869765550040891582013-03-26T12:57:07.651-07:002013-03-26T12:57:07.651-07:00reply epozha kandea..sandoshamayi!!reply epozha kandea..sandoshamayi!!Anonymoushttps://www.blogger.com/profile/00407766486515515256noreply@blogger.comtag:blogger.com,1999:blog-192236939025784820.post-70673134778620105082013-03-19T07:57:23.830-07:002013-03-19T07:57:23.830-07:00തനിയേ ...... എന്നത് ഒരു കാലമാണ് ...!
ചിലപ്പൊള്‍ കു...തനിയേ ...... എന്നത് ഒരു കാലമാണ് ...!
ചിലപ്പൊള്‍ കുറച്ച് കാലം , ചിലപ്പൊള്‍ ജീവിതകാലം ...!
കാത്തിരിപ്പിന്റെ സുഖത്തിനപ്പുറം , നീറ്റലിന്റെ ഗന്ധമുള്ള കാലം ..!
നാം തീര്‍ക്കുന്ന വേലികെട്ടുകള്ക്കകത്ത് സര്വ്വസൈന്യാധിപനായീ
ഏകാന്ത ഉലകം വാഴുന്നൊരു സുഖം .. പക്ഷേ വേറിട്ടൊരു ചിന്ത ,
തളരിതമായൊരു മനസ്സ് , ആര്‍ദ്രതയുടെ ഒരു മഴത്തുള്ളി, ആ പ്രണയ വേവ്
നമ്മേ ഉണര്‍ത്തും , തീരം വിട്ട് പൊകാന്‍ നിര്‍ബന്ധിതനാക്കും ...
ഇനിയും വരുമെന്ന പ്രതീക്ഷ നല്കി തല്ക്കാലം തീരം വിടും .....
എപ്പൊഴെങ്കിലും , പലപ്പൊഴും , നാം" തനിയേ" തന്നെയല്ലേ ...?റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-50604835152710644352013-03-19T07:27:14.872-07:002013-03-19T07:27:14.872-07:00ശ്രീ , നല്ല വാക്കുകള്‍ മഴ പൊലെ ....
ഒരെ വേവിലെഴുതി...ശ്രീ , നല്ല വാക്കുകള്‍ മഴ പൊലെ ....
ഒരെ വേവിലെഴുതിയ ചിന്തകള്‍ക്ക്
ഒരെ നിലവാരമുണ്ടെന്ന് പറയുമ്പൊള്
ഹൃദയം ഏകാന്തതയേ പ്രണയിക്കുന്നു ....!
ഇനിയും തെളിയാത്ത രാവുകളുടെ മഴയുണ്ട്
അങ്ങകലേ .. ഒരിക്കലുമാ മഴ പുലരി തൊടില്ല
അവളുടെ സങ്കടം മുഴുവന്‍ പെയ്തു തീര്‍ക്കും ...
എന്നിട്ടും പറയും , നിന്നെ എനിക്കൊരുപാടിഷ്ടമെന്ന് ..
ഒറ്റക്കാക്കുന്ന മനസ്സറിയുമോ , മറ്റൊരു മനസ്സിന്റെ ഒറ്റപെടല്‍ ...
അവസ്സാന വരികള്‍ക്ക് , സാമാന്യം ഭേദപെട്ട , ഒറ്റപെട്ട കനത്ത മഴ തിരികേ സഖേ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-45867834333763113072013-03-19T07:11:39.585-07:002013-03-19T07:11:39.585-07:00ഏകാന്ത ചിന്തകള്‍ എല്ലാം ഒന്നു തന്നെ ..
അതിന് ഒടുക്...ഏകാന്ത ചിന്തകള്‍ എല്ലാം ഒന്നു തന്നെ ..
അതിന് ഒടുക്കവും ആദ്യവുമില്ല ...
അറിയാതെ നോവുകളില്‍ പൂക്കുന്ന വരികള്‍ ..
ഇഷ്ടമാകുന്നതില്‍ സന്തൊഷം തന്നെ സഖേ ....
നന്ദിയെന്ന വാക്കിലൊതുക്കുന്നില്ല .. ഒരു മഴയുടെ ചിണുക്കം
തിരികേ തരുന്നു ......!
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-11560141215265442632013-03-19T07:04:45.855-07:002013-03-19T07:04:45.855-07:00കുട്ടി മാളൂ , പേരില്‍ നിഷ്കളങ്ക ഭാവമുണ്ട് ...
എന്റ...കുട്ടി മാളൂ , പേരില്‍ നിഷ്കളങ്ക ഭാവമുണ്ട് ...
എന്റെ മോളുസിനേ സ്നേഹം വരുമ്പൊള്‍
മാത്രം വിളിക്കുന്ന പേരാ ...!
ഒരു വരി പൊലുമെഴുതാതെ വായിച്ച് പൊകുന്നുവെങ്കിലും
സന്തൊഷം തന്നെ , ഒരു മനസ്സിലേക്ക് വരികളെത്തിയാലതും ....
നിങ്ങളില്‍ , ഞങ്ങളില്‍ എന്നില്ല , സ്നേഹസ്പര്‍ശത്തിന്റെ
മഴ മേഘമുള്ള എല്ലാ കാലത്തും നമ്മുടെ വാക്കുകളും
ചിന്തകളും ഒന്നു തന്നെയാകും , കാരണം മുന്നിട്ട് നില്‍ക്കുന്നത്
മനസ്സിലേ പ്രണയാദ്രമായ ചിന്തകള്‍ മാത്രമാകുമ്പൊള്‍
എല്ലാം ഒന്നു തന്നെയെന്നത് സത്യം ....
നല്ല വാക്കുകള്‍ എഴുതുവാനാഞ്ഞ മനസ്സിന് ,
വാല്സല്യമായ ഈ പേരിന് ഒരു വാല്‍സല്യ മഴ പൊഴിക്കുന്നു ...!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-43239263296526412242013-03-19T06:59:24.672-07:002013-03-19T06:59:24.672-07:00ഉള്ളം നീറുമ്പൊള്‍ ഒരു താങ്ങ് തേടും മനസ്സ് ..
ഉള്ളി...ഉള്ളം നീറുമ്പൊള്‍ ഒരു താങ്ങ് തേടും മനസ്സ് ..
ഉള്ളിലേ നീറ്റലിന്റെ അംശം ചാരത്തണയുന്ന
മനസ്സിലേക്കൊഴുക്കി വിടും , ചിലര്‍ ചിലപ്പൊള്‍ ...........
ഞാന്‍ എന്ന , എകാന്തതയുടെ തീരം തീര്‍ത്തും വിജനമാണ് ..
അവളുടെ ഓര്‍മകളില്‍ , അവളുടെ പ്രണയത്തില്‍
ഞാന്‍ പൂര്‍ണമാണ് , അതില്‍ നിന്നുതിര്‍ന്ന് കിട്ടിയ
മഴയോര്‍മ്മകള്‍ മതിയെനിക്ക് ഈ ഏകാന്തലോകത്ത്
ജീവിച്ച് മരിക്കാന്‍ , പക്ഷേ അവള് എന്നിലേക്ക് ഒരൊ-
നിമിഷവും പടര്‍ന്നു കേറുന്നുണ്ട് , എന്നേ ഒറ്റയാക്കി അവള്
ഒന്നിലേക്കും മറഞ്ഞു പൊകില്ല , ആകില്ല .. ഇടക്ക് " ആവാമെങ്കിലും "
ഞാന്‍ ഒറ്റയാനാകുമ്പൊള് , ഏറ്റം നീറുക എന്റെ ജീവനാകും
എന്റെ ഒറ്റപെടല്‍ അവളേ ആരൊരുമില്ലാത്തവളാക്കും .....
അവള് അല്ലെങ്കിലും പണ്ടേ അനാഥയായിരുന്നല്ലൊ ...........
അന്നുമിന്നുമെന്നും ...... കൂടെയുള്ള ഈ സ്നേഹമഴക്ക്
ഈ മനസ്സ് കൊണ്ടുള്ള പ്രോല്സാഹനത്തിന് .........
ഒരു വര്‍ഷകാലം പകരം നല്കുന്നു ....... റോസൂട്ടീ ..
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-39142182123408551392013-03-19T06:45:07.564-07:002013-03-19T06:45:07.564-07:00എന്റെ ഫിറോ വീണ്ടും മാജിക്കോ .........?
അടയപെടുന്ന ...എന്റെ ഫിറോ വീണ്ടും മാജിക്കോ .........?
അടയപെടുന്ന വാതിലുകള്‍ക്കപ്പുറം ഒരു മുഖമേ ഉള്ളൂ ,
അതു നല്കുന്ന ഏകാന്തപരിവേഷംഅഅകുമീ വരികള്‍
പതിവ് പൊലെയുള്ള ഈ നല്ല വാക്കുകള്‍ക്ക്
ഹൃദയമഴ സമ്മാനം സഖേ ...!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-88880741799708445352013-03-17T23:57:03.989-07:002013-03-17T23:57:03.989-07:00ഹൃദയസ്പര്‍ശിയായ മനോഹരമായ വരികള്‍, റിനി മാഷേ.
എടുത...ഹൃദയസ്പര്‍ശിയായ മനോഹരമായ വരികള്‍, റിനി മാഷേ.

എടുത്തെഴുതാന്‍ വരികള്‍ ക്വോട്ട് ചെയ്തതാണ്. പക്ഷേ, അതു കഴിഞ്ഞ് അടുത്തത് കാണുമ്പോള്‍ ആദ്യത്തേത് മാറ്റേണ്ടി വരും, അതല്ലേല്‍ എല്ലാം എഴുതേണ്ടി വരും :)

ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-192236939025784820.post-73876490321551982772013-03-17T23:44:28.191-07:002013-03-17T23:44:28.191-07:00വളരെ മനോഹരമായ വരികൾ.പ്രതേകിച്ച് എടുത്ത് പറയാൻ ഒന്ന...വളരെ മനോഹരമായ വരികൾ.പ്രതേകിച്ച് എടുത്ത് പറയാൻ ഒന്നില്ല.എല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ.

നന്മകൾ നേരുന്നു.

ശുഭാശംസകൾ...
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-192236939025784820.post-12563956150613396802013-03-15T11:14:34.330-07:002013-03-15T11:14:34.330-07:00"കാത്തിരിപൊറ്റക്ക് കാതൊര്ത്തിരിക്കുന്നു
കാത..."കാത്തിരിപൊറ്റക്ക് കാതൊര്ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്ക് കണ് പാര്‍ത്തിരിക്കുന്നു "
അതു ഒരു സുഖം ഏട്ടാ , നീളട്ടെ .. നീണ്ടു നീണ്ടു പൊട്ടേ ..
ഉള്ളില്‍ , ചിന്തകളുടെ ഓര്‍മകളുടെ തീനാളത്തില്‍
വെന്തുരുകി ഉടുങ്ങുവാനും ഒരു സുഖമുണ്ട് ഏട്ടാ ..
ഈ മഴയുടെ സ്നേഹത്തിന് , ഒരു കുളിര് മഴ സമ്മാനം റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-23895573423149007722013-03-15T11:11:37.626-07:002013-03-15T11:11:37.626-07:00ഈ സ്നേഹത്തിനു പകരം തരാന്‍ , വാക്കുകളുടെ മഴ പൊരാ .....ഈ സ്നേഹത്തിനു പകരം തരാന്‍ , വാക്കുകളുടെ മഴ പൊരാ ..
തമ്മില്‍ കാണാതെ , തമ്മില്‍ സംസാരിക്കാതെ , രൂപം കൊള്ളുന്ന
ചിലതുണ്ട് , ഹൃദയം ഹൃദയത്തേ അറിയുന്ന പൊലെ ...
നമ്മുക്ക് തമ്മില്‍ , നാം അറിയാതൊരു സ്നേഹത്തിന്റെ സ്പര്‍ശമുണ്ട്
" കൂടപിറപ്പിന്റെയൊ , കൂട്ടുകാരന്റെയൊ " സ്നേഹം ഈ വാക്കുകളിലൂടെ
പലപ്പൊഴും എനിക്ക് പകര്‍ന്ന് നല്‍കിയിട്ടുണ്ട് മനൂ ...
കാലത്തിന് നന്ദീ , ഈ സ്നേഹഹൃദയങ്ങളേ എന്നിലേക്കെത്തിച്ചതിന്
എഴുതിയ മഴവാക്കുകളും , കുളിരും നിനക്ക് മനൂസേ ..
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-13033489126660331312013-03-15T11:09:46.172-07:002013-03-15T11:09:46.172-07:00apozhatheyum pole valare nananyi Rini..abhiprayam ...apozhatheyum pole valare nananyi Rini..abhiprayam parayan vanitilengilum thangalude azhuthu aaswadikanuvaril njanum pedunu...ethavanathe post vaayichapool..."njangal" ku vendi azhudya pole oru vaaku kandu...Nisabdadaku oru sabdamundu...sariyanu Rini....njangade edayile nisabdadakum oru sabdamundu...onnayi poya nenjidipidinte sabdam...
enium azhudumalouu...orou thavanayum kooduthal kooduthal nannayi...kaathirikunu!! Anonymoushttps://www.blogger.com/profile/00407766486515515256noreply@blogger.comtag:blogger.com,1999:blog-192236939025784820.post-88440563385472210682013-03-15T11:06:51.080-07:002013-03-15T11:06:51.080-07:00എത്ര പിന് വിളികള്‍ക്കും മേലേ ഒറ്റപെട്ടു പൊകുന്ന
...എത്ര പിന് വിളികള്‍ക്കും മേലേ ഒറ്റപെട്ടു പൊകുന്ന
മനസ്സുകളുണ്ട് , എത്രയൊക്കെ കൂട്ടിവച്ചാലും
വഴിവക്കില്‍ വച്ച് വേര്‍പ്പിരിയേണ്ടി വരുന്ന
നേരുകളില്‍ തട്ടി അവ നമ്മേ നോക്കി ചിരിക്കും ...!
ഒറ്റപെടല്‍ , സ്ത്ഥായിയായ് നിത്യത്യേ പുല്‍കല്‍ അല്ല
മറിച്ച് സ്വയം രൂപപെടുത്തുന്ന ഇരുമ്പു കൊണ്ടുള്ള കോട്ടയാണ് ..
ഒന്നു മനസ്സിരുത്തിയാലും പൊളിച്ചെറിയാന്‍ ആവാതെ
അതിനുള്ളില്‍ കിടന്നുരുകുന്നൊരു സുഖമുണ്ട് ...
പല പേരുകളില്‍ അതിനേ വിളിക്കാമെങ്കിലും അതിനുമുണ്ടൊരു
സുഖദമായൊരു അന്തരീക്ഷം , മുങ്ങി മുങ്ങി കുളിരു നഷ്ടമായ
ഒരൊ മനസ്സുകളേയും പൊലെ , നീറ്റലും അവസ്സാനം കുളിരിന്റെ പടിയിലെത്തും ..
ഒറ്റയാന് , കാഴ്ചകള്‍ക്ക് വെറുക്കപെട്ടവനാണ് ,
അവനുള്ളം , അവന്റെ ദാഹം , അതു കാലത്തിനു മാത്രമറിയുന്ന സത്യം ..
ഈ മഴയുടെ താരാട്ടിന് , ഒരു രാത്രി മഴ സമ്മാനം കീയകുട്ടീ ..
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-60932122153994884912013-03-15T10:57:04.503-07:002013-03-15T10:57:04.503-07:00പ്രണയത്തിന്റെ ആര്ദ്രമുഖങ്ങളല്ല സഖേ
ഒറ്റപെട്ടു പൊ...പ്രണയത്തിന്റെ ആര്ദ്രമുഖങ്ങളല്ല സഖേ
ഒറ്റപെട്ടു പൊകുന്ന ഹൃദയത്തിന്റെ കനല്കട്ടകളാണ്
അതിനുള്ളില്‍ വേവുന്നതിനും ഒരു കുളിര്‍മയുണ്ട്
പൊള്ളി പൊള്ളി മുഴുവാനകുമ്പൊള് നോവ് മാറീ
നീറ്റലാകും , അതു പിന്നെ മനസ്സിലേക്ക് തൊടും ..
അതുമൊരു സുഖമാകാം അല്ലേ ........
ഈ സ്നേഹസ്പര്ശത്തിന് ഒരു കുഞ്ഞു മഴ പകരം തരുന്നു ...!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-69464053427912078302013-03-12T08:28:12.471-07:002013-03-12T08:28:12.471-07:00പറയാന്‍ മറന്നു വരികള്‍ എല്ലാം സൂപ്പര്‍ ..
ഇനിയും...പറയാന്‍ മറന്നു വരികള്‍ എല്ലാം സൂപ്പര്‍ ..
ഇനിയും എഴുതു .. ഒരുപാട് ഒരുപാട് എഴുതു ..
Violet Rosehttps://www.blogger.com/profile/01077877550356480157noreply@blogger.comtag:blogger.com,1999:blog-192236939025784820.post-43783229781572257462013-03-12T07:50:19.322-07:002013-03-12T07:50:19.322-07:00ഉള്ളിലെ തീ കുങ്കുമമായി അകലേ ചുവന്നു തുടുക്കുമ്പോഴു...ഉള്ളിലെ തീ കുങ്കുമമായി അകലേ ചുവന്നു തുടുക്കുമ്പോഴും
മുന്നില്‍ ഒരു ചിരി കൊണ്ട്
ഉദയത്തെ വരവേല്‍ക്കാന്‍ മനസ്സ് പഠിച്ചിരിക്കുന്നു..

ഉള്ളിലെരിയുന്ന കനലിന്റെ ചൂടറിയുന്നുവെങ്കിലും
നിന്റെ മനം താങ്ങാതെ അതെന്നെ പൊള്ളിക്കുന്നുണ്ടെങ്കിലും
നിന്നിലെ വേവില്‍ ഒരു പെരുമഴയാകാന്‍
എനിക്കാവുന്നില്ലല്ലോ എന്നൊരു
ദുഃഖം മാത്രമവശേഷിക്കുന്നു എപ്പോഴും...

ഉള്ളം പിടയുന്നുണ്ട്..
നിസഹായത മൗനത്തിന്റെ തോളേറി വരുന്നുണ്ട്.
എന്റെ മൗനത്തിന്റെ ചൂടില്‍
നിന്നോടുള്ള സ്നേഹവായ്പ്പുണ്ട് ..
പുഞ്ചിരി കൊണ്ട് മറയ്ക്കുമ്പൊഴും
നിന്റെ മനസ്സ് ഇടറുന്നത് എനിക്കറിയാം..

മനസ്സ് വിങ്ങുന്നു ...
ദൂരേ ആരോ കേഴുന്നുണ്ട് { മനസ്സൊ ? }
Violet Rosehttps://www.blogger.com/profile/01077877550356480157noreply@blogger.comtag:blogger.com,1999:blog-192236939025784820.post-18296996779537550442013-03-11T23:59:43.258-07:002013-03-11T23:59:43.258-07:00റീനി.. പതിവ് പോലെ ലളിതം,മനോഹരം,സുന്ദരം...
റീനി മ...റീനി.. പതിവ് പോലെ ലളിതം,മനോഹരം,സുന്ദരം...
റീനി മാജിക് തുടരട്ടെ.... :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-192236939025784820.post-51081613356312977492013-03-11T10:14:00.040-07:002013-03-11T10:14:00.040-07:00:):) സന്തൊഷമഴ സഖേ ..!:):) സന്തൊഷമഴ സഖേ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-9252699711429502212013-03-11T09:40:44.651-07:002013-03-11T09:40:44.651-07:00"ഹൃദയം മിടിക്കുന്നത് തിരിച്ചറിയുവാനാകും
ഏകാന..."ഹൃദയം മിടിക്കുന്നത് തിരിച്ചറിയുവാനാകും
ഏകാന്തതയേ പ്രണയിച്ച് തുടങ്ങുമ്പൊള്‍ "
ഈ സ്നേഹസ്പര്ശത്തിന് , ഒരു മഴക്കാലം ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-26414105825326585212013-03-11T09:39:24.213-07:002013-03-11T09:39:24.213-07:00"മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗന സഞ്ചാരം..."മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗന സഞ്ചാരം "
ഹൃദയത്തിന്റെ മഴസ്നേഹം പകരുന്നു മാഷേ ...!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-407225607046974572013-03-11T09:36:48.962-07:002013-03-11T09:36:48.962-07:00ഈ മഴസ്നേഹത്തില് ഞാന്‍ നനയുന്നു കൂട്ടുകാരീ ..
നിന്...ഈ മഴസ്നേഹത്തില് ഞാന്‍ നനയുന്നു കൂട്ടുകാരീ ..
നിന്റെ ഉള്ളം നിറയുന്നത് , മൗനമായി വേവുന്നത്
വരികളിലേക്ക് പകര്‍ന്നുവെങ്കില്‍ , ഒരു മഴയുടേ വേവ്
നാം അറിഞ്ഞതിനാലാവണം . ഈ മേഘകീറിന് താഴേ
നിന്റെ സന്തൊഷത്തിന്റെ വിത്തുകള്‍ മുളക്കുന്നുവെങ്കില്
അതില്പരം ഒരു കൂട്ടുകാരനെന്തു വേണം സഖീ ...
ഈ സ്നേഹമഴക്ക് പകരം തരാന്‍ , ഒരു കുന്ന് ആലിപ്പഴം ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192236939025784820.post-83367487134901701372013-03-11T07:03:01.860-07:002013-03-11T07:03:01.860-07:00‘ഒറ്റപ്പെടല്‍ , മധുരമുള്ളൊരു നീറ്റല്‍മഴയാണ് -
നീ വ...‘ഒറ്റപ്പെടല്‍ , മധുരമുള്ളൊരു നീറ്റല്‍മഴയാണ് -
നീ വരുമെന്നുള്ള പ്രതീക്ഷയില്‍ ...
നീ വന്നു തൊടുന്നതിന് തൊട്ട് മുന്‍പ് വരെ
നിന്റെ കാലൊച്ചക്കായുള്ള എന്റെ കാത്തിരിപ്പില്‍ ...!‘

പക്ഷേ കാത്തിരിപ്പ് നീണ്ടുപോയാൽ നീറി നീറി മരിക്കും....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com